ആകാശംതൊട്ട് ബിറ്റ്കോയിൻ; മൂല്യം 94,000 ഡോളറിനു മുകളിൽ
സിംഗപ്പൂർ: ഡോണൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ കമ്പനി ക്രിപ്റ്റോ ട്രേഡിങ് സ്ഥാപനമായ ‘ബാക്ക്റ്റ്’ ഏറ്റെടുക്കാൻ ചർച്ചകൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ബിറ്റ്കോയിൻ മൂല്യം 94,000 ഡോളറിന് മുകളിൽ റെക്കോഡ് ഉയരത്തിലെത്തി. മറ്റു ക്രിപ്റ്റോ കറൻസികളുടെ മൂല്യവും കുത്തനെ ഉയർന്നിട്ടുണ്ട്. വരാനിരിക്കുന്ന ട്രംപ് ഭരണകൂടം ക്രിപ്റ്റോ കറൻസി സൗഹൃദ ഭരണമായിരിക്കുമെന്നത് ബിറ്റ്കോയിൻ വ്യാപാര രംഗത്തുള്ളവരുടെ പ്രതീക്ഷകൾ വർധിപ്പിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലുതും അറിയപ്പെടുന്നതുമായ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ഈ വർഷം ഇരട്ടിയിലധികംRead More →



