ഇന്നും കുതിച്ചുയർന്ന് സ്വർണം; അഞ്ച് ദിവസത്തിനിടെ കൂടിയത് 2,320 രൂപ
കൊച്ചി: റെക്കോഡ് വിലയിലെത്തിയ ശേഷം ഇടിഞ്ഞുതാഴ്ന്ന സ്വർണം തുടർച്ചയായി അഞ്ചാം ദിവസവും ഉയരങ്ങളിലേക്ക്. ഇന്ന് ഗ്രാമിന് 80 രൂപ വർധിച്ച് 7,225 രൂപയും പവന് 640 രൂപ വർധിച്ച് 57,800 രൂപയുമായി. ഈ മാസം തുടക്കത്തിൽ 59,080 രൂപയായിരുന്നു പവൻ വില. 14ാം തീയതി 55,480 രൂപയായി ഇടിഞ്ഞിരുന്നു. തിങ്കളാഴ്ച മുതൽ തിരിച്ചുകയറാൻ തുടങ്ങി. അഞ്ചുദിവസത്തിനിടെ 2,320 രൂപയാണ് പവന് കൂടിയത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപRead More →



