ഇന്ത്യയിൽ ഇന്ധന ഡിമാൻഡ് കുതിക്കുന്നു; ​എണ്ണക്കമ്പനികൾ നേടിയത് മികച്ച ലാഭം

ഇന്ത്യയുടെ പെട്രോളിയം ഉല്പന്നങ്ങളുടെ ഉപഭോഗം ഒക്ടോബറിൽ വർധിച്ചതായി കണക്കുകൾ. പ്രതിമാസ അടിസ്ഥാനത്തിൽ 8% ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്. CRISIL മാർക്കറ്റ് ഇന്റലിജൻസ് & അനലിറ്റിക്സ് റിപ്പോർട്ട് പ്രകാരമുള്ള കണക്കാണിത്. ഗതാഗതത്തിന് ഉപയോഗിക്കുന്ന ഇന്ധനത്തിൽ 15% വർധനയുണ്ടായി. അതേ സമയം പാചക വാതകത്തിന്റെ ഡിമാൻഡ് 5% എന്ന തോതിലാണ് ഉയർന്നിരിക്കുന്നത്. നാഫ്ത അടക്കമുള്ള ഇൻഡസ്ട്രിയൽ ഫ്യുവൽ ഡിമാൻഡ് 12% വർധന നേടി. ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ട്രാൻസ്പോർട്ടേഷൻ ഫ്യുവൽ ഡിമാൻഡ് 3% ഉയർന്നു. പെട്രോൾRead More →

അദാനി ഗ്രൂപ്പിന്റെ ധനസമാഹരണത്തിന് വെല്ലുവിളി

കൊച്ചി: അമേരിക്കയില്‍ ഗൗതം അദാനിക്കെതിരെയുള്ള കുറ്റപത്രവും അറസ്‌റ്റ് വാറണ്ടും അദാനി ഗ്രൂപ്പിന്റെ ധന സമാഹരണത്തെ പ്രതികൂലമായി ബാധിച്ചേക്കും. സൗരോർജ കരാർ നേടുന്നതിന് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നല്‍കിയതുള്‍പ്പെടെയുളള നിർണായക വിവരങ്ങള്‍ മറച്ച്‌ വെച്ച്‌ അമേരിക്കൻ നിക്ഷേപകരില്‍ നിന്ന് കടപ്പത്ര വില്‍പ്പനയിലൂടെ പണം സമാഹരിച്ച്‌ വഞ്ചിച്ചുവെന്ന പേരിലാണ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് കമ്മീഷൻ(എസ്.ഇ.സി) കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ നടപടിയെ തുടർന്ന് 60 കോടി ഡോളറിന്റെ കടപ്പത്ര വില്‍പ്പന അദാനി ഗ്രൂപ്പ് നിറുത്തിവെച്ചിരുന്നു. രണ്ടുRead More →

ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വൻ ഇടിവ്

കൊച്ചി: അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് തടയുന്നതിനായി വിപണിയില്‍ ഇടപെട്ടതിനാല്‍ റിസർവ് ബാങ്കിന്റെ വിദേശ നാണയ ശേഖരത്തില്‍ കനത്ത ഇടിവുണ്ടായി. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതിന് ശേഷം ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളർ തുടർച്ചയായി കരുത്ത് നേടുന്നതാണ് റിസർവ് ബാങ്കിന് വെല്ലുവിളി സൃഷ്‌ടിക്കുന്നത്. ഒക്‌ടോബർ 15ന് അവസാനിച്ച വാരത്തില്‍ വിദേശ നാണയ ശേഖരം 1,780 കോടി ഡോളർ കുറഞ്ഞ് 65,789 കോടി ഡോളറായി. ഇരുപത്തിയാറ് വർഷത്തിനിടെ ഒരുRead More →

ബി.എസ്.എൻ.എല്ലിലേക്ക് ഒഴുക്ക് തുടരുന്നു; ജിയോക്ക് വൻ നഷ്ടം

ന്യൂ​ഡ​ൽ​ഹി: ആ​ളു​ക​ൾ വ്യാ​പ​ക​മാ​യി ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക് മാ​റു​ന്ന പ്ര​വ​ണ​ത തു​ട​രു​ന്നു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മാ​സ​ത്തി​ലും വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. റി​ല​യ​ന്‍സ് ജി​യോ, ഭാ​ര​തി എ​യ​ര്‍ടെ​ല്‍, വോ​ഡാ​ഫോ​ണ്‍-​ഐ​ഡി​യ എ​ന്നീ സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക് വ​രി​ക്കാ​രെ ന​ഷ്ട​പ്പെ​ടു​ന്ന​ത് തു​ട​രു​ക​യു​മാ​ണ്. ജൂ​ലൈ​യി​ൽ ജി​യോ​യും എ​യ​ർ​ടെ​ല്ലും പി​ന്നാ​ലെ വോ​ഡ​ഫോ​ൺ-​ഐ​ഡി​യ​യും കാ​ൾ, ഇ​ന്‍റ​ർ​നെ​റ്റ് റീ​ചാ​ർ​ജ് നി​ര​ക്കു​ക​ൾ ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ആ​ളു​ക​ൾ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക് മാ​റാ​ൻ ആ​രം​ഭി​ച്ച​ത്. വ​രി​ക്കാ​ർ സിം ​കാ​ർ​ഡു​ക​ൾ പോ​ർ​ട്ട് ചെ​യ്ത് ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക് മാ​റു​ന്ന​ത് ത​ൽ​ക്കാ​ല​ത്തേ​ക്കാ​യി​രി​ക്കു​മെ​ന്നാ​യി​രു​ന്നു സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെRead More →

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​പ​ക്ഷാ​നു​കൂ​ല സം​ോഘ​ട​ന​യാ​യ കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ (ബെ​ഫി) ആ​ഹ്വാ​നം ചെ​യ്ത പ​ണി​മു​ട​ക്കി​നെ​ത്തു​ട​ർ​ന്ന്​ കേ​ര​ള ബാ​ങ്ക്​ ശാ​ഖ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ക, ബാ​ങ്കി​ലെ ത​സ്തി​ക നി​ർ​ണ​യി​ച്ച് മു​ഴു​വ​ൻ ഒ​ഴി​വു​ക​ളി​ലും നി​യ​മ​നം ന​ട​ത്തു​ക, കു​ടി​ശ്ശി​ക ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്കു​ക, കാ​ലാ​വ​ധി ക​ഴി​ഞ്ഞ ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണം ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ല​യി​പ്പി​ച്ച്​ കേ​ര​ള ബാ​ങ്ക്​ രൂ​പ​വ​ത്​​ക​രി​ച്ചെ​ങ്കി​ലും അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നോ ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നോ സ​ർ​ക്കാ​ർRead More →