ഓപറേഷൻ തൂഫാൻ പട്രോളിങിനിടെ കോഴിക്കോട്ട് പൊലീസുകാരെ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം
കോഴിക്കോട്: ഓപറേഷൻ തൂഫാൻ പട്രോളിങിനിടെ കോഴിക്കോട്ട് പൊലീസുകാരെ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത പൊലീസുകാരെയാണ് ഓട്ടോയിടിപ്പിക്കാൻ ശ്രമിച്ചത്. കോഴിക്കോട് നഗരത്തിൽ ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. പ്രതി കക്കോടി സ്വദേശി മുഹമ്മദ് ഹാഷിമിനെ പൊലിസ് അസ്റ്റ് ചെയ്തു. കോഴിക്കോട് കസബ സ്‌റ്റേഷനിലെ സീനിയർ സി.പി.ഒ ടി.കെ. രഞ്ജിത്ത്, സി.പി.ഒ അനൂപ് ലാൽ എന്നിവർക്ക് നേരെയാണ് മൂന്നംഘ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. എസ്.കെ. ടെമ്പിൾ റോഡിൽ ഓപ്പറേഷൻ തൂഫാന്റെRead More →





