സമ്മർദത്തിൽ റബർ വിപണി
പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളിൽ പിന്നിട്ടവാരത്തിലും കരുത്ത് നിലനിർത്താൻ റബർ ക്ലേശിച്ചു. ഡോളറുമായുള്ള വിനിമയത്തിൽ ജാപ്പനീസ് യെന്നിന്റെ മൂല്യം അഞ്ചുമാസത്തെ ഏറ്റവും ദുർബലമായ അവസ്ഥയായ 157.89ലേക്ക് ഇടിഞ്ഞത് വിദേശ നിക്ഷേപകരെ ആകർഷിക്കുമെന്ന പ്രതീക്ഷയിലായിരുന്നു റബർ കയറ്റുമതി രാജ്യങ്ങൾ. ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിലും സിംഗപ്പൂർ, ചൈനീസ് വിപണികളിലും കഴിഞ്ഞവാരവും റബറിൽ വാങ്ങൽ താൽപര്യം ഉയർന്നില്ല. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലെ തളർച്ച സിന്തറ്റിക്ക് റബർ വിലയെ ബാധിച്ചു. ഇത് സ്വാഭാവികRead More →





