റൂം ഹീറ്റേഴ്സാണോ വാൾ മൗണ്ടഡ് പാനൽ ഹീറ്ററാണോ മികച്ചത്? വീടിന്‍റെ ഊഷ്മളത നിലനിർത്തുന്ന മോഡേൺ ടെക്നോളജികൾ!
വീട് ചൂടാക്കുന്നതിൽ വിപ്ലവം തന്നെ സൃഷ്ടിക്കുകയാണ് റൂം ഹീറ്റേഴ്സ് വാൾ മൗണ്ടഡ് പാനൽ എന്നിവ. ഇതിൽ ഉപയോഗിച്ചിരിക്കുന്ന മോഡേൺ ടെക്നോളജി സ്മാർട്ടറാക്കുന്നുണ്ട് അതോടൊപ്പം കാര്യക്ഷമതയും എനർജി സേവിങ്ങും അവ വാഗ്ദാനം ചെയ്യുന്നു. സാധാരണ ഗതിയിൽ ഹീറ്റർ ഉപയോഗിക്കുന്നവർ ആവശ്യത്തിനായി അത് സ്വിച്ച് ഓൺ ആക്കിയാലും റൂം ചൂടാക്കുവാൻ ഒരുപാട് സമയമെടുക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ചില ഹീറ്ററുകളങ്ങനെയാണ് അല്ലെങ്കിൽ പഴയതായതിന്‍റെയായിരിക്കും. എന്നാൽ ഇതിൽ നിന്നും മാറ്റം കൊണ്ടുവരാൻ മോഡേൺ ടെക്നോളജിക്ക് സാധിക്കും. റൂംRead More →





