മലയാളിയുടെ സ്വർണഭ്രമം അനാവശ്യ സംസ്കാരമല്ല. അറിയാം, ഏറെ മൂല്യമുള്ള സ്വർണത്തിന്‍റെ സാമ്പത്തിക പ്രാധാന്യം
ഗൾഫിൽ ഏറെ ജനപ്രീതി നേടിയ ജ്വല്ലറി ശൃംഖലയുടെ ഉടമ പറഞ്ഞ അനുഭവ കഥയുണ്ട്. അദ്ദേഹത്തിന്‍റെ സ്ഥാപനത്തിൽനിന്ന് വിവാഹത്തിന് സ്വർണം വാങ്ങിയ സ്ത്രീ മൂന്ന് പതിറ്റാണ്ടിനുശേഷം തന്‍റെ മകളുടെ വിവാഹത്തിന് അതേ കടയിൽതന്നെ സ്വർണം വാങ്ങാനെത്തിയ കഥ. വർഷങ്ങൾക്കുമുമ്പ് വാങ്ങിയ സ്വർണം അതേപടി കൊടുത്തു പുതിയ ഡിസൈനിലുള്ള ആഭരണങ്ങൾ ആ കുടുംബം മാറ്റിവാങ്ങി. എല്ലാം കഴിഞ്ഞു തുക കണക്ക് കൂട്ടിയപ്പോൾ തിരിച്ച് ആ കുടുംബത്തിന് ഏതാനും ലക്ഷങ്ങൾ പണമായി നൽകേണ്ടിയും വന്നു.Read More →





