ഒരാൾ ആഴ്ചയിൽ എത്ര മണിക്കൂർ ജോലി ചെയ്യണം ?; ഉത്തരം നൽകി ഗൗതം അദാനി
മുംബൈ: വർക്ക് ലൈഫ് ബാലൻസിൽ പ്രതികരിച്ച് വ്യവസായി ഗൗതം അദാനി. ഒരാൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യം ചെയ്യുമ്പോഴാണ് വർക്ക് ലൈഫ് ബാലൻസ് അനുഭവപ്പെടുകയെന്ന് ഗൗതം അദാനി പറഞ്ഞു. വാർത്ത ഏജൻസിയായ ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിലാണ് ഗൗതം അദാനിയുടെ പ്രതികരണം. നിങ്ങളുടെ വർക്ക് ലൈഫ് ബാലൻസ് എന്റെ മേൽ അടിച്ചേൽപ്പിക്കരുത്. അതുപോലെ തിരിച്ച് എന്റേത് ഇത്തരത്തിൽ മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കരുത്. ചിലർക്ക് കുടുംബത്തോടൊപ്പം നാല് മണിക്കൂർ ചെലവിട്ട് സന്തോഷം കണ്ടെത്താനാവും. ചിലർക്ക്Read More →





