നെക്സോണിന്‍റെ വിലയിൽ കുറവുവരുത്തി ടാറ്റ
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ നെക്‌സോണിൻ്റെ 2025 മോഡലിൻ്റെ വിലയിൽ മാറ്റം വരുത്തി. ഈ മാറ്റത്തിന് ശേഷം, നെക്‌സോണിൻ്റെ പല വേരിയൻ്റുകളുടെയും വില കുറഞ്ഞു. ചില മോഡലുകളുടെ വില ചെറുതായി കൂടി. ഇത് കൂടാതെ, കമ്പനി 2025 നെക്സോൺ പതിപ്പിൻ്റെ സവിശേഷതകളും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. സ്മാർട്ട് പ്ലസ് വേരിയൻ്റിൻ്റെ വില 20,000 രൂപ വർധിച്ചു. അതേസമയം, ക്രിയേറ്റർ, ഫിയർലെസ് വേരിയൻ്റുകളുടെ വില 20,000 മുതൽ 30,000 രൂപ വരെRead More →





