രാമച്ചത്തിന് വിപണിയിൽ വില വർധിച്ചതോടെ തീരദേശത്തെ രാമച്ച കർഷകർ ആശ്വാസത്തിൽ
പൊന്നാനി: ഔഷധ പ്രാധാന്യമുള്ള രാമച്ചത്തിന് വിപണിയിൽ വില വർധിച്ചതോടെ തീരദേശത്തെ രാമച്ച കർഷകർ ആശ്വാസത്തിൽ. തീരദേശത്തിന്റെ പ്രധാന കൃഷികളിലൊന്നായ രാമച്ചത്തിന്റെ വിളവെടുപ്പ് ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ കർഷകർക്ക് നോക്കിക്കാണുന്നത്. ഈ വർഷം തുടക്കത്തിൽ അൽപ്പം വിലയിടിവ് ഉണ്ടായെങ്കിലും ഡിമാന്റ് ഏറിയതോടെയാണ് വില വർധിക്കാൻ കാരണമെന്ന് പറയുന്നു. കിലോക്ക് 95, 100, 105 എന്നിങ്ങനെയാണ് ഇപ്പോൾ വില. ഇത് ഏറെ ആശ്വാസകരമായിട്ടാണ് കാണുന്നതെന്നും ഈ വില നിലനിൽക്കുകയാണെങ്കിൽ ഒരു പരിധി വരെRead More →





