റെനോ ഇന്ത്യ ഏപ്രിലിൽ വില വർധിപ്പിക്കും

ന്യൂഡൽഹി: 2025 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ കാറുകളുടെ വില 2 ശതമാനം വരെ വർധിപ്പിക്കാൻ പദ്ധതിയിടുന്നതായി റെനോ ഇന്ത്യ പ്രഖ്യാപിച്ചു. വ്യത്യസ്ത വകഭേദങ്ങൾക്കും മോഡലുകൾക്കും വർദ്ധനവിൻ്റെ വ്യാപ്തി വ്യത്യാസപ്പെടും. ഇൻപുട്ട് ചെലവുകൾ നിരന്തരം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. റെനോ ഇന്ത്യ കൺട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ട്‌റാം മാമില്ലപ്പള്ളി പറഞ്ഞു, “വില നിലനിർത്താൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടും, ഇൻപുട്ട് ചെലവുകളിലെ തുടർച്ചയായ വർദ്ധനവ് ഈ വിലRead More →

സെബിയും ഡിജിലോക്കറും തമ്മില്‍ ധാരണ

നിക്ഷേപകരെ അവരുടെ സെക്യൂരിറ്റീസ് ഹോള്‍ഡിംഗുകള്‍ ട്രാക്ക് ചെയ്യാനും, ക്ലെയിം ചെയ്യാത്ത സാമ്പത്തിക ആസ്തികള്‍ കുറയ്ക്കാനും സഹായിക്കുകയാണ് ലക്ഷ്യം ഇന്ത്യന്‍ ഓഹരി വിപണി റെുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി), ഡിജിലോക്കറും തമ്മില്‍ ധാരണയായി. നിക്ഷേപകരെ അവരുടെ സെക്യൂരിറ്റീസ് ഹോള്‍ഡിംഗുകള്‍ ട്രാക്ക് ചെയ്യാനും, ക്ലെയിം ചെയ്യാത്ത സാമ്പത്തിക ആസ്തികള്‍ കുറയ്ക്കാനും സഹായിക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ ഓഹരി വിപണികളില്‍ ക്ലെയിം ചെയ്യാത്ത ആസ്തികള്‍ കുറയ്ക്കുന്നതിനുള്ള ഡിജിറ്റല്‍- പൊതു അടിസ്ഥാനRead More →

മൂന്ന് പഴങ്ങളുടെ രുചിയില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ വൈന്‍

തിരുവനന്തപുരം: ഇനി കേരളത്തിലെ ഏറ്റവും വലിയ നദികളിൽ ഒന്നു മാത്രമാകില്ല നിള. ലഹരി നൽകുന്ന വീഞ്ഞായി ഒഴുകിവരികയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ഈ പേര്. കേരള കാര്‍ഷിക സര്‍വകലാശാല തദ്ദേശീയമായി വികസിപ്പിച്ച വൈന്‍ ബ്രാന്‍ഡായ ‘നിള’ ഒരു മാസത്തിനുള്ളില്‍ വിപണിയിലെത്തും. നിള ബ്രാന്‍ഡിന് കീഴില്‍ ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്ന മൂന്ന് തരം വൈനുകളുടെ ലേബലുകള്‍ക്ക് ചൊവ്വാഴ്ച എക്‌സൈസ് വകുപ്പ് അംഗീകാരം നല്‍കി. നിള കാഷ്യു ആപ്പിള്‍ വൈന്‍, നിള പൈനാപ്പിള്‍ വൈന്‍, നിളRead More →

ആക്ടീവല്ലാത്ത മൊബൈല്‍ നമ്പറുകളിലെ യുപിഐ ഐഡികള്‍ റദ്ദാക്കും

UPI ഐഡികള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനും വേണ്ട് ആക്ടീവല്ലാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ചിരുന്ന UPI ഐഡികള്‍ നിര്‍ത്തലാക്കുന്നു. വരുന്ന മാര്‍ച്ച് 31 നകം ഇത് നടപ്പാക്കണമെന്ന് ബാങ്കുകള്‍ക്ക് നാഷണല്‍ പേയ്മന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തനരഹിതമായ മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ച UPI ഐഡികള്‍ ഉപയോഗിച്ച് നിരവധി തട്ടിപ്പുകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് നാഷണല്‍ പേയ്മന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നടപടി. ഡാറ്റാബേസ് നിരന്തരം പുതുക്കുന്നതുRead More →

മണപ്പുറം ഫിനാൻസിൽ നിക്ഷേപ പങ്കാളിയാകാൻ അമേരിക്കൻ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബെയ്ൻ ക്യാപിറ്റൽ

ബെയ്ൻ ക്യാപിറ്റൽ; 18% ഓഹരി ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നത് 4,385 കോടി നിക്ഷേപിച്ച്തൃശൂർ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വർണപ്പണയ (Gold Loan) വായ്പാക്കമ്പനിയുമായ മണപ്പുറം ഫിനാൻസിൽ (Manappuram Finance) നിക്ഷേപ പങ്കാളിയാകാൻ അമേരിക്കൻ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബെയ്ൻ ക്യാപിറ്റൽ (Bain Capital). ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ പ്രിഫറൻഷ്യൽ ഓഹരി ഇടപാടിലൂടെ മണപ്പുറം ഫിനാൻസിന്റെ 18% ഓഹരികൾ 4,385 കോടി രൂപയ്ക്ക് ബെയ്ൻRead More →