കുട്ടികളുടെ ശോഭനമായ ഭാവി ഉറപ്പാക്കാൻ ഹാർമണി ചിട്ടി: പുതിയ പരസ്യ ചിത്രവുമായി കെഎസ്എഫ്ഇ
കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് നേട്ടം കൊയ്യാൻ കെ.എസ്.എഫ്.ഇയുടെ ഹാർമണി ചിട്ടി. കുട്ടികളുടെ ഭാവി ഉറപ്പാക്കി അവരുടെ സ്വപ്നത്തിലേക്ക് പറന്നുയരാൻ പ്രേരിപ്പിക്കുന്ന പരസ്യ ചിത്രവും കെ.എസ്.എഫ്.ഇ പുറത്തിറക്കി. സുരാജ് വെഞ്ഞാറമൂട് മുഖ്യ വേഷത്തിൽ എത്തിയ പരസ്യ ചിത്രത്തിൽ വളരെ ലളിതമായി ഹാർമണി ചിട്ടിയെ അവതരിപ്പിക്കുന്നു.മികച്ച നിക്ഷേപ, വായ്പാ പദ്ധതികൾക്കുപുറമെ എല്ലാ വർഷവും വ്യത്യസ്ത ആനുകൂല്യങ്ങൾ നൽകുന്ന ചിട്ടി സ്കീമുകൾ കെ.എസ്.എഫ്.ഇ കൊണ്ടുവരാറുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ അവതരിപ്പിച്ച ഹാർമണി ചിട്ടിയുടെRead More →
