യുകെ വിസ നിയമങ്ങളില്‍ വൻ മാറ്റങ്ങള്‍
വിദേശ തൊഴിലാളികളെ, റിക്രൂട്ട് ചെയ്യുന്നതില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് യുകെ സര്‍ക്കാര്‍ പുതിയ കര്‍ശനമായ വിസ നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ജൂലൈ 22 മുതല്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ജൂലൈ 22 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍:വിദേശത്ത് നിന്നുള്ള കെയര്‍ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നിര്‍ത്തലാക്കുന്നത് ഏറ്റവും വലിയ മാറ്റങ്ങളില്‍ ഒന്നാണ്. അന്ന് മുതല്‍, വിദേശത്ത് നിന്ന് സോഷ്യല്‍ കെയര്‍ റോളുകളിലേക്കുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല. എന്നിരുന്നാലും, നിലവില്‍Read More →

