ഇടിവ് നേരിട്ട് അലൈഡ് ബ്ലെന്റേഴ്‌സ് ആന്റ് ഡിസ്റ്റിലേഴ്‌സ് ഓഹരി
മുംബൈ: പ്രധാനപ്പെട്ട രണ്ട് ബ്രാന്റുകളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിയെ തുടര്‍ന്ന് അലൈഡ് ബ്ലെന്റേഴ്‌സ് ആന്റ് ഡിസ്റ്റിലേഴ്‌സ് ഓഹരി ഇടിഞ്ഞു. 4.73 ശതമാനം ദുര്‍ബലമായി 474.05 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. അതേസമയം ഹൈക്കോടതി വിധി മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ 5 ദിവസ സിംപിള്‍ മൂവിംഗ് ആവറേജിന് (എസ്എംഎ) താഴെയാണ് ഓഹരിയുള്ളത്. അതേസമയം 10,20,30,50,100,150,200 ദിന എസ് എംഎയ്്ക്ക് മുകളിലാണ് സ്‌റ്റോക്ക്. റിലേറ്റീവ്Read More →
