വര്‍ഷത്തില്‍ 10,700 ശതമാനം ഉയര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍
മുംബൈ: എലൈറ്റ്‌കോണ്‍ ഇന്റര്‍നാഷണല്‍ ഓഹരി വില വ്യാഴാഴ്ച അപ്പര്‍ സര്‍ക്യൂട്ടില്‍ എത്തി. ഈ സ്‌മോള്‍ ക്യാപ് ഓഹരി 5% ഉയര്‍ന്ന് 119.11 രൂപ എന്ന 52 ആഴ്ച ഉയരവും കുറിച്ചു. കഴിഞ്ഞ പത്തൊന്‍പത് വ്യാപാര സെഷനുകളില്‍ പതിനെട്ടിലും എലൈറ്റ്‌കോണ്‍ ഇന്റര്‍നാഷണല്‍ ഓഹരി വില ഉയര്‍ന്ന സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ശക്തമായ ബുള്ളിഷ് തരംഗം പ്രതിഫലിപ്പിക്കുന്നു. പ്രൈം പ്ലെയ്‌സ് സ്‌പൈസസ് ട്രേഡിംഗിനെ ഏറ്റെടുക്കാനുള്ള തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് മരവിപ്പിച്ചതാണ് നിലവില്‍Read More →
