ഐപിഒയ്ക്കായി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ച് സ്‌നാപ്ഡീലിന്റെ പാരന്റ് കമ്പനി എയ്‌സ്‌വെക്ടര്‍
മുംബൈ: ഇ-കൊമേഴ്സ് മാര്‍ക്കറ്റ്‌പ്ലേസായ സ്നാപ്ഡീലിന്റെ മാതൃ കമ്പനി ഏസ്വെക്ടര്‍, പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ രഹസ്യ കരട് പേപ്പറുകള്‍ സമര്‍പ്പിച്ചു. സ്‌നാപ്ഡീലിന് പുറമെ, സോഫ്റ്റ്വെയര്‍-ആസ്-എ-സര്‍വീസ് (SaaS) പ്ലാറ്റ്ഫോമായ യൂണികൊമേഴ്സ്, കണ്‍സ്യൂമര്‍ ബ്രാന്‍ഡ് നിര്‍മ്മാണ സ്ഥാപനമായ സ്റ്റെല്ലാര്‍ ബ്രാന്‍ഡ്സ് എന്നിവയും ഗുരുഗ്രാം ആസ്ഥാനമായുള്ള ഏസ്വെക്ടറിന്റെ അനുബന്ധ കമ്പനികളാണ്. ഇതില്‍, യൂണികൊമേഴ്സ് 2024 ല്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തു. കമ്പനിയുടെ ഐപിഒ 168.32 തവണ ഓവര്‍ സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നുRead More →



