റഷ്യയില്‍ നിക്ഷേപിക്കാന്‍ താല്പര്യമുള്ള സംരഭകരെ ലക്ഷ്യമിട്ട് സ്ബര്‍ബാങ്കിന്റെ ബിസിനസ് ഗൈഡ്
ന്യൂഡല്‍ഹി: റഷ്യയില്‍ നിക്ഷേപിക്കുന്ന ഇന്ത്യന്‍ സംരഭകര്‍ക്കായി ബിസിനസ് ഗൈഡ് പ്രസിദ്ധീകരിച്ചിരിക്കയാണ് അവിടത്തെ ഏറ്റവും വലിയ വായ്പാദാതാവ്, സ്ബെര്‍ബാങ്ക്. റഷ്യയിലെ നിയന്ത്രണങ്ങള്‍, വിപണി സാഹചര്യങ്ങള്‍, ബിസിനസ് സംസ്കാരം എന്നിവ ഇന്ത്യന്‍ കമ്പനികളെ ധരിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ സാധ്യതകളെക്കുറിച്ച് റഷ്യന്‍ ബിസിനസുകളില്‍ ബോധവത്ക്കരണം നടത്തുന്ന കാര്യവും ബാങ്ക് സ്ഥിരീകരിച്ചു. 2030 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 100 യൂഎസ് ഡോളറാക്കി ഉയര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബാങ്ക് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്മാന് അലക്സാണ്ടര്‍ വെദ്യാക്കിന്Read More →





