തീ​രു​വ ബ്ലാ​ക്ക്മെ​യി​ലു​മാ​യി ട്രം​പ്; ചെ​റു​രാ​ജ്യ​ങ്ങ​ളെ​യും വി​ടി​ല്ല

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് തി​രി​കൊ​ടു​ത്ത വ്യാ​പാ​ര​യു​ദ്ധ​ത്തി​ന്റെ ചൂ​ടും പു​ക​യും അ​ട​ങ്ങു​ന്നി​ല്ല. ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്തും ഭീ​ഷ​ണി മു​ഴ​ക്കി​യും വ​രു​തി​യി​ലാ​ക്കാ​നു​ള്ള ട്രം​പി​ന്റെ നീ​ക്ക​ങ്ങ​ൾ ചി​ല രാ​ജ്യ​ങ്ങ​ൾ ചെ​റു​ത്തു​നി​ൽ​ക്കു​മ്പോ​ൾ ചി​ല​ർ​ക്ക് കീ​ഴ​ട​ങ്ങ​ലി​ന്റെ ഭാ​ഷ​യാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി ഒ​ത്തു​തീ​ർ​പ്പ് ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​മു​ണ്ട്. ആ​​ഗ​​സ്റ്റ് ഒ​​ന്ന് മു​​ത​​ൽ പു​​തു​​ക്കി​​യ തീ​​രു​​വ നി​​ശ്ച​​യി​​ച്ച് യൂ​റോ​പ്യ​ൻ യൂ​നി​യ​നും 23 രാ​ജ്യ​ങ്ങ​ൾ​ക്കും ഈ ​മാ​സം ആ​ദ്യം ട്രം​പ് ക​ത്ത​യ​ച്ചു. ഭീ​ഷ​ണി​യു​ടെ​യും സ​മ്മ​ർ​ദ​ത്തി​ന്റെ​യും സ്വ​ര​മാ​ണ് ക​ത്തി​ന്. ട്രം​പി​ന്റെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളും അ​ത്ത​ര​ത്തി​ലാ​ണ്.Read More →

മുംബൈ: 2026 സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ ഐഡിബിഐ ബാങ്ക് അറ്റാദായം 2007 കോടി രൂപയായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ദ്ധനവാണിത്. നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ അതേസമയം 4.18 ശതമാനത്തില്‍ നിന്നും 3.68 ശതമാനമായി ഇടിഞ്ഞു. പലിശ വരുമാനം 5 ശതമാനമുയര്‍ന്ന് 7021 കോടി രൂപയായിട്ടുണ്ട്. വായ്പയില്‍ നിന്നുള്ള വരുമാനം 4424 കോടി രൂപയില്‍ നിന്നും 4771 കോടി രൂപയായി വികസിച്ചപ്പോള്‍ മറ്റ് വരുമാനം 805 കോടി രൂപയില്‍ നിന്നും 1437Read More →

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിര്‍മ്മാതാക്കളായ അള്‍ട്രാടെക്ക് സിമന്റ് ഒന്നാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പ്രഖ്യാപിച്ചു. 2226 കോടി രൂപയാണ് കമ്പനി രേഖപ്പടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 49 ശതമാനം കൂടുതലാണിത്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഫ്‌ലാഗ് ഷിപ്പ് കമ്പനിയുടെ പ്രവര്‍ത്തനഫലം അതേസമയം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. വരുമാനം 17.7 ശതമാനം ഉയര്‍ന്ന് 21275.45 കോടി രൂപയായിട്ടുണ്ട്. വില്‍പന അളവ് 9.7 ശതമാനം ഉയര്‍ന്ന് 36.83 ദശലക്ഷം ടണ്ണായി. ഇന്ത്യ സിമന്റ്‌സ്,Read More →

മുംബൈ: ജൂലൈ 24 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഹരി തിരിച്ചുവാങ്ങല്‍ പരിഗണിക്കുമെന്ന് ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡ് അറിയിച്ചു. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും തിരിച്ചുവാങ്ങല്‍. കമ്പനിയുടെ സെക്യൂരിറ്റികളില്‍ ഇടപാട് നടത്തുന്നതിനുള്ള ട്രേഡിംഗ് വിന്‍ഡോ 2025 ജൂലൈ 1 മുതല്‍ ക്ലോസ് ചെയ്യും.2025 ജൂണ്‍ 30 ന് അവസാനിക്കുന്ന ആദ്യ പാദത്തിലെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചതിന്Read More →

ഗുരുഗ്രാം: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടേയും അതിവേഗ വാണിജ്യ സ്ഥാപനമായ ബ്ലിങ്കറ്റിന്റേയും പാരന്റിംഗ് കമ്പനി എറ്റേര്‍ണല്‍ ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. നികുതി കഴിച്ചുള്ള ലാഭം 90 ശതമാനം ഇടിഞ്ഞ് 25 കോടി രൂപയിലേയ്ക്ക് ചുരുങ്ങുന്നതിനാണ് ഒന്നാംപാദം സാക്ഷിയായത്. അതേസമയം ക്വിക്ക് കൊമേഴ്‌സ് സ്ഥാപനമായ ബ്ലിങ്കിറ്റിന്റെ ഓര്‍ഡറിലുണ്ടായ കുതിച്ചുചാട്ടം കമ്പനിയുടെ ഓഹരിയെ ഉയര്‍ത്തി. 7.5 ശതമാനമമുയര്‍ന്ന് 277 രൂപയിലാണ് സ്റ്റോക്കുള്ളത്. ഫെബ്രുവരി 3 ന് ശേഷമുള്ള ഉയര്‍ന്ന വില. പ്രവര്‍ത്തനRead More →