മുംബൈ: മധ്യപ്രദേശ് ആസ്ഥാനമായ ടോള്‍ ഓപ്പറേറ്റര്‍ ഹൈവേ ഇന്‍ഫ്രാസ്ട്രക്ച്വര്‍ പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) ഒരുങ്ങുന്നു. ഓഗസ്റ്റ് 5 ന് ഓഫറിന്റെ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള അവസരം ഓഗസ്റ്റ് 4നാണ്. ഓഗസ്റ്റ് 7 വരെ നീളുന്ന ഐപിഒയില്‍ 97.5 കോടി ഓഹരികളുടെ ഫ്രഷ് ഇഷ്യുവും 46.4 ലക്ഷം കോടിയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഉള്‍പ്പെടുന്നത്. ഓഗസ്റ്റ് 8 നാണ് അലോട്ട്‌മെന്റ് നിശ്ചയിക്കുക. ഓഗസ്റ്റ് 12 ന് ഓഹരികള്‍ ലിസ്റ്റ്Read More →

ന്യൂഡല്‍ഹി: അവികസിത രാജ്യങ്ങളുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് മോഡലുകള്‍ പങ്കിടാന്‍ ഇന്ത്യ തയ്യാറാണെന്ന് ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയം സെക്രട്ടറി എസ് കൃഷ്ണന്‍. ഒരു ബദല്‍ ഇക്കോസിസ്റ്റമായി മാറി എഐ രംഗത്ത് മേധാവിത്തം നിലനിര്‍ത്തുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ എഐ മോഡലുകള്‍ വികസിപ്പിക്കാമെങ്കില്‍ ലോകത്തെവിടെയും നമുക്കതിന് സാധിക്കും കൃഷ്ണന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ പ്രതിനിധികളുമായി രാജ്യം ചര്‍ച്ചയിലാണ്. 400-ലധികം ക്യൂറേറ്റഡ് ഡാറ്റാസെറ്റുകളുടെ ശേഖരമായ എഐ കോഷ് ഇന്ത്യയുടെ എഐ ഇക്കോസിസ്റ്റത്തിന്റെ പ്രധാനRead More →

മുംബൈ: ബജാജ് ഫിനാന്‍സ് 2026 സാമ്പത്തിക വര്‍ഷത്തെ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 4700 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണ്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 21 ശതമാനം ഉയര്‍ന്ന് 19254 കോടി രൂപ. അറ്റ പലിശ വരുമാനം 22 ശതമാനമുയര്‍ന്ന് 0227 കോടി രൂപയും അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് 25 ശതമാനം ഉയര്‍ന്ന് 4.41 ലക്ഷം കോടി രൂപയുമാണ്.Read More →

മുംബൈ: 1:5 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചിരിക്കയാണ് കാരൂര്‍ വൈശ്യ ബാങ്ക്. ഓരോ 5 ഓഹരികള്‍ക്കും ഒരു ബോണസ് ഓഹരി ലഭ്യമാക്കും. ഓഗസ്റ്റ് 26 ആണ് റെക്കോര്ഡ് തീയതി. ഈ തീയതി വരെ ഓഹരികള്‍ സ്വന്തമായിട്ടുള്ളവരായിരിക്കും ബോണസ് ഓഹരിയ്ക്ക് അര്‍ഹര്‍. 2018 ലും 2010 ലും 2002 ലും കമ്പനി ഇതിന് മുന്‍പ് ബോണസ് ഓഹരികള്‍ നല്‍കിയിരുന്നു. ബോണസ് ഓഹരികള്‍ ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ പേര്‍ക്ക് ഓഹരികള്‍ വാങ്ങാനും സൗകര്യമൊരുക്കും.Read More →

മുംബൈ: മികച്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് വാഹന നിര്‍മ്മാതാക്കളായ ഫോഴ്‌സ് മോട്ടോഴ്‌സിന്റെ ഓഹരി വ്യാഴാഴ്ച 11.72 ശതമാനം ഉയര്‍ന്നു. 19149 രൂപയിലായിരുന്നു ക്ലോസിംഗ്. കമ്പനി ഒന്നാംപാദത്തില്‍ 176 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 52 ശതമാനം വര്‍ധനവ്. പ്രവര്‍ത്തന വരുമാനം 22 ശതമാനം ഉയര്‍ന്ന് 2297 കോടി രൂപയിലെത്തി. ആഭ്യന്തര വില്‍പന അര്‍ബാനിയ,ട്രാവലര്‍,ട്രാക്‌സ് എന്നീ മോഡലുകളുടെ മികവില്‍ 26 ശതമാനം ഉയര്‍ന്നു. കമ്പനി കടരഹിതമാണെന്നും മാനേജ്‌മെന്റ്Read More →