ഏഴ് ഓഹരികള്‍ പോര്‍ട്ട്ഫോളിയോയില്‍ ചേര്‍ത്ത് മുകുള്‍ അഗര്‍വാള്‍
മുംബൈ: പ്രമുഖ നിക്ഷേപകന്‍ മുകള്‍ അഗര്‍വാള്‍ ജൂണ്‍പാദത്തില്‍ തന്റെ പോര്‍ട്ട്‌ഫോളിയോ പുന: ക്രമീകരിച്ചു. 640 കോടി രൂപയുടെ ഏഴ് പുതിയ ഓഹരികളാണ് അദ്ദേഹം സ്വന്തമാക്കിയത്. ജെആന്റ്‌കെ ബാങ്ക്, തത്വചിന്തന്‍, വാലോര്‍ എസ്‌റ്റേറ്റ്, സാര്‍ദാ എനര്‍ജി, വെന്‍ഡ്്ട്, യഥാര്‍ത്ഥ് ഹോസ്പിറ്റല്‍ മൂണ്‍ലിറ്റിഷ് എന്നിവയാണ് അദ്ദേഹം നിക്ഷേപമിറക്കിയ ഓഹരികള്‍. പ്രകാശ് ഇന്‍ഡസ്ട്രീസിന്റെ 10 കോടി രൂപയുടെ അധിക ഓഹരികള്‍ വാങ്ങിയ അഗര്‍വാള്‍ ഇന്‍ഫോബീന്‍സ്, സുല, രാഘവ് പ്രൊഡക്ടിവിറ്റി, മിറ്റ്‌കോയിന്‍ എന്നിവയിലെ തന്റെ നിക്ഷേപംRead More →
