യുഎസ് ഡോളര്‍ ആധിപത്യം തുടരുമെന്ന് ഗീതാ ഗോപിനാഥ്
ന്യൂയോര്‍ക്ക്: ആഗോള വ്യാപാരത്തിലും ധനകാര്യത്തിലും യുഎസ് ഡോളര്‍ ആധിപത്യം തുടരുമെന്ന് ഐഎംഎഫ് മുന്‍ ചീഫ് ഇക്കണോമിസ്റ്റും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ ഗീത ഗോപിനാഥ്. യുഎസ് ഡോളറിന്റെ മേധാവിത്തത്തിന് കാരണം അതിന്റെ സാമ്പത്തിക സ്വാധീനമോ ചരിത്രപരമായി അത് നിലനിര്‍ത്തുന്ന പിന്തുണയോ ജനങ്ങളുടെ മുന്‍വിധിയോ അല്ല, മറിച്ച് ഫെഡറല്‍ റിസര്‍വ്, റെഗുലേറ്ററി സ്ഥാപനങ്ങള്‍, നിയമ ചട്ടക്കൂട് തുടങ്ങിയ ശക്തമായ യുഎസ് സംവിധാനങ്ങളും, സജീവമായ ഇക്വിറ്റി വിപണി, നിയമവ്യവസ്ഥ, അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് അവ നല്കുന്നRead More →





