മുംബൈ: ഇന്‍ഡിക്യൂബ് സ്പേസസ് ഓഹരികള്‍ 9 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ലിസ്റ്റ് ചെയ്തു. 216 രൂപയിലാണ് ഓഹരികള്‍ എന്‍എസ്ഇയിലെത്തിയത്. ഒരു ശതമാനം പ്രീമിയത്തില്‍ 238 രൂപയിലാണ് ഓഹരി ഗ്രേ മാര്‍ക്കറ്റില്‍ ട്രേഡ് ചെയ്തിരുന്നത്. 225-237 പ്രൈസ് ബാന്റിലായിരുന്നു700 കോടി രൂപയുടെ ഐപിഒ. 650 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 50 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്ലുമുള്‍പ്പെടുന്നതുമായിരുന്നു ഐപിഒ. ഓഹരിയുടെ വാല്വേഷന്‍ കൂടുതലാണെങ്കിലും മേഖലയുടെ സാധ്യതകള്‍ അതിനെ സാധൂകരിക്കുന്നുവെന്ന് ഹെന്‍സെക്സ് സെക്യൂരിറ്റീസ്,Read More →

മുംബൈ: കുറഞ്ഞ നിരക്ക് വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഓപ്പറേറ്റര്‍ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2161 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം ഇടിവ്. രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനിന്റെ പ്രവര്‍ത്തന വരുമാനം 5 ശതമാനം ഉയര്‍ന്ന് 20,496 കോടി രൂപയായി. എയര്‍പോര്‍ട്ട് ഫീസ് 1286.1 കോടി രൂപയില്‍ നിന്നും 1626.9 കോടി രൂപയായി വര്‍ധിച്ചതാണ് കമ്പനിയുടെ ലാഭത്തില്‍ പ്രതിഫലിച്ചത്. പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതുംRead More →

ഇന്ത്യൻ ബാങ്കുകളിൽ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ 67,000 കോടി രൂപ; എസ്.ബി.ഐയിൽ മാത്രം 19,239 കോടി

ന്യൂഡൽഹി: ഇന്ത്യൻ ബാങ്കുകളിൽ 67,000 കോടി രൂപയുടെ നിക്ഷേപങ്ങൾ അവകാശികളില്ലാതെ കിടക്കുന്നതായി കേന്ദ്ര സർക്കാർ. 2025 ജൂൺ 30 വരെയുള്ള കണക്കുകളാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലിമെന്‍റിൽ വെളിപ്പെടുത്തിയത്. പൊതുമേഖല ബാങ്കുകളാണ് 87 ശതമാനം നിക്ഷേപവും കൈവശം വെച്ചിരിക്കുന്നത്. ലോക്‌സഭ എം.പിയായ എം.കെ വിഷ്ണു പ്രസാദിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് വിവരം വെളിപ്പെടുത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌.ബി‌.ഐ) ആണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപങ്ങൾ കൈവശം വെച്ചിരിക്കുന്നത്.Read More →

പേയ്‌മെന്റുകൾ ഇനി സുരക്ഷിതമാകും; ആഗസ്റ്റ് ഒന്ന് മുതൽ പുതിയ യു.പി.ഐ നിയമങ്ങൾ

മുംബൈ: ആഗസ്റ്റ് ഒന്ന് മുതൽ പുതിയ യു.പി.ഐ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഇടപാട് വേഗത മെച്ചപ്പെടുത്തുന്നതിനും സിസ്റ്റം ലോഡ് കുറക്കുന്നതിനും പേയ്‌മെന്റുകൾ സുരക്ഷിതമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം പുതിയ നിയമങ്ങളാണ് വരുന്നത്. ബാങ്കുകളും പേയ്‌മെന്റ് ആപ്പുകളും ഉൾപ്പെടെ യു.പി.ഐ സിസ്റ്റം ഉപയോഗിക്കുന്ന എല്ലാ അംഗങ്ങൾക്കും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.‌പി.‌സി‌.ഐ) പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ 31നകം അവ നടപ്പിലാക്കണം. യു.പി.ഐ ആപ്പ് വഴി ഉപയോക്താക്കൾക്ക് എത്രRead More →

വെളിച്ചെണ്ണ വില കുറക്കാമെന്ന്  വ്യവസായികൾ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വെ​ളി​ച്ചെ​ണ്ണ വി​ല കു​റ​ക്കു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. കൊ​ച്ചി​യി​ൽ വ്യ​വ​സാ​യി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. വ്യ​വ​സാ​യ​മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച. അ​മി​ത​ലാ​ഭം ഒ​ഴി​വാ​ക്കി വെ​ളി​ച്ചെ​ണ്ണ വി​പ​ണി​യി​ൽ എ​ത്തി​ക്കാ​മെ​ന്ന് വ്യ​വ​സാ​യി​ക​ൾ ഉ​റ​പ്പു​ന​ൽ​കി. വ്യ​വ​സാ​യി​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ സ​ഹാ​യ​ക​ര​മാ​കു​ന്ന രീ​തി​യി​ൽ വി​ല​ക്ക​യ​റ്റം ത​ട​യാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മ​മെ​ന്ന്​ മ​ന്ത്രി അ​നി​ൽ പ​റ​ഞ്ഞു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​പ്ലൈ​കോ ന​ട​ത്തു​ന്ന ടെ​ൻ​ഡ​റി​ൽ വ്യ​വ​സാ​യി​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കും. ഇ​തു​വ​ഴി വി​പ​ണി​യി​ലെRead More →