സെമികണ്ടക്ടര്‍ രംഗത്ത് സംസ്ഥാനത്തിന്‍റെ സാധ്യതകള്‍ അവതരിപ്പിച്ച്സെമികോണ്‍ ഇന്ത്യയില്‍ കേരള ഐടി സംഘം
. ആഗോള സെമി കണ്ടക്ടര്‍ വിതരണ ശൃംഖലയില്‍ ഇന്ത്യയെ വിശ്വസ്ത പങ്കാളിയാക്കുക എന്നതായിരുന്നു നാലാം പതിപ്പിന്‍റെ ലക്ഷ്യം തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സെമി കണ്ടക്ടര്‍ കേന്ദ്രമായി സംസ്ഥാനത്തെ ഉയര്‍ത്താനുള്ള സാധ്യതകള്‍ അവതരിപ്പിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന ‘സെമികോണ്‍ ഇന്ത്യ 2025 കോണ്‍ക്ലേവില്‍’ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള ഐടി പ്രതിനിധി സംഘം. മേഖലയിലെ നവീകരണവും പ്രാഗത്ഭ്യവും തന്ത്രപരമായ സഹകരണങ്ങളും വികസിപ്പിച്ചെടുക്കുന്നതില്‍ സംസ്ഥാനത്തിനുള്ള ആഭിമുഖ്യം സംഘം പ്രകടിപ്പിച്ചു. ആഗോള സെമി കണ്ടക്ടര്‍ വിതരണ ശൃംഖലയില്‍Read More →




