ഓണക്കാല വില്പന: റെക്കോര്‍ഡിട്ട് മില്‍മ തിരുവനന്തപുരം മേഖല
തിരുവനന്തപുരം: ഓണക്കാലത്ത് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന് (ടിആര്‍സിഎംപിയു) റെക്കോര്‍ഡ് വില്പന. പാലിന്‍റേയും പാൽ ഉത്പന്നങ്ങളായ തൈര്, നെയ്യ് തുടങ്ങിയവയുടേയും വില്പനയിലാണ് ടിആര്‍സിഎംപിയു മികച്ച നേട്ടം കൈവരിച്ചത്. ഉത്രാടദിനത്തില്‍ മാത്ര 13,37,471 ലിറ്റര്‍ പാലും, 1,49,632 കിലോ തൈരും വില്പന നടത്തിയാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖലാ യൂണിയന്‍ ഈ റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയത്. 38,78,851 ലിറ്റര്‍ പാലും, 3,69,507 കിലോഗ്രാം തൈരുംRead More →





