Author: BizNews

  • ഇസ്രയേലി സൈബർ സുരക്ഷാ കമ്പനിയെ 3200 കോടി ഡോളറിന് ഏറ്റെടുത്ത് ഗൂഗിൾ
    , ,

    ഇസ്രയേലി സൈബർ സുരക്ഷാ കമ്പനിയെ 3200 കോടി ഡോളറിന് ഏറ്റെടുത്ത് ഗൂഗിൾ

    ഇസ്രയേലി സൈബർ സുരക്ഷാ കമ്പനി വിസ് (Wiz) നെ 32 ബില്ല്യൺ (3200 കോടി) ഡോളറിന് സ്വന്തമാക്കിയതായി ഗൂഗിൾ. സൈബർ സുരക്ഷാ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നാണിത്. ഗൂഗിൾ ക്ലൗഡിന്റെ സുരക്ഷാ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ നിർണായക ചുവടുവെപ്പും. ക്ലൗഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഏത് ക്ലൗഡ്, എഐ പ്ലാറ്റ്ഫോമിലും വേഗത്തിലും സുരക്ഷിതമായും പ്രവർത്തിക്കാൻ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിനും ഗൂഗിൾ ക്ലൗഡ് ഈ ഏറ്റെടുക്കൽ വഴി ലക്ഷ്യമിടുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഗൂഗിൾ ക്ലൗഡും വിസും ചേർന്ന് സുരക്ഷാ ഭീഷണികൾ…

    Continue Reading

  • ശ്വാസകോശത്തിൽ ഭക്ഷണം കയറി, കുഴഞ്ഞുവീണു കാർത്തിക് സൂര്യ, തൊണ്ടപൊട്ടി രക്തം
    , ,

    ശ്വാസകോശത്തിൽ ഭക്ഷണം കയറി, കുഴഞ്ഞുവീണു കാർത്തിക് സൂര്യ, തൊണ്ടപൊട്ടി രക്തം

    ലൈഫ്‌സ്റ്റൈൽ വ്ലോഗിലൂടെയും അവതാരകനായും പ്രേക്ഷകരുടെ ഇഷ്ടതാരമായ വ്യക്തിയാണ് കാർത്തിക് സൂര്യ. കഴിഞ്ഞ ദിവസം തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് കാർത്തിക് സൂര്യ. ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയതല്ലാതെ ഓർമ്മയില്ലെന്ന് പറഞ്ഞാണ് മരണം മുന്നിൽ കണ്ട നിമിഷത്തെക്കുറിച്ച് കാർത്തിക് വിവരിച്ചത്. ഭാര്യ വർഷ മാത്രമാണ് അപ്പോൾ കാർത്തിക്കിനൊപ്പം ഉണ്ടായിരുന്നത്. ‘ഇന്ന് ഞാൻ ഷൂട്ടിന് പോകേണ്ടതാണ്. പക്ഷെ ഇന്നലെ രാത്രി ഫുഡ് കഴിച്ചപ്പോൾ ഞാൻ ഒന്ന് തുമ്മി. അപ്പോൾ ഭക്ഷണം എൻ്റെ വായിലുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ ഞാൻ കണ്ടത് വർഷ…

    Continue Reading

  • എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങി
    , ,

    എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങി

    ന്യൂഡൽഹി: എൽപിജി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാൻ കർശന നടപടികൾക്ക് സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ടതിനാൽ മറ്റുവഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും കൂടുതലായി എത്തിച്ചു തുടങ്ങി. ക്രൂഡോയിലുമായി രണ്ടു കപ്പലുകളും എൽഎൻജിയുമായി മറ്റു രണ്ട് കപ്പലുകളും ഇന്ത്യൻ തീരത്തേക്ക് അടുക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നു കപ്പലുകൾ ഇന്ത്യയിലെത്തിയിരുന്നു. റഷ്യയിൽ നിന്ന് ക്രൂഡോയിലിനു പുറമേ എൽഎൻജിയും ഇന്ത്യയിലെത്തിക്കും. റഷ്യയിൽ നിന്ന് 23 വർഷത്തേക്ക് എൽഎൻജി വാങ്ങാൻ ഗെയിലിനു കരാറുണ്ട്.…

    Continue Reading

  • സംസ്ഥാനത്ത് എയർ കണ്ടീഷണറുകളുടെ വില ഉയരുന്നു
    , ,

    സംസ്ഥാനത്ത് എയർ കണ്ടീഷണറുകളുടെ വില ഉയരുന്നു

    കൊച്ചി: നാട്ടിൽ വേനൽക്കാലം കടുത്തു തുടങ്ങി. ഇതിനൊപ്പം തന്നെ എയർ കണ്ടീഷണറുകളുടെ (AC) വിലയും ഉയരുകയാണ്. രാജ്യത്തെ പ്രമുഖ ബ്രാന്റുകളുൾപ്പെടെ ഇതിനോടകം എ സി വില 5 മുതൽ 7 ശതമാനം വരെ വ‍‍ർധിപ്പിച്ചതായാണ് റിപ്പോ‌‌ർട്ടുകൾ പുറത്തു വരുന്നത്. ഇനിയും കൂടുതൽ ബ്രാന്റുകൾ വില വ‌‍ർധിപ്പിക്കാനാണ് സാധ്യത. എന്നാൽ, വേനൽക്കാലമായതും ഡിമാന്റ് കൂടിയതും മാത്രമാണോ എ സി വില ഉയരാൻ കാരണമാകുന്നത്? നോക്കാം.. എസി നിർമ്മാണത്തിനാവശ്യമായ പ്രധാന അസംസ്കൃത വസ്തുക്കളിൽ ഒന്നായ ചെമ്പിന്റെ (Copper) വില ഉയർന്നത്…

    Continue Reading

  • ഇന്ധനക്ഷാമ ആശങ്കകൾക്കിടെ ‘വർക്ക് ഫ്രം ഹോം’ ആവശ്യം ഉന്നയിച്ച് സോഷ്യൽ മീഡിയ
    , ,

    ഇന്ധനക്ഷാമ ആശങ്കകൾക്കിടെ ‘വർക്ക് ഫ്രം ഹോം’ ആവശ്യം ഉന്നയിച്ച് സോഷ്യൽ മീഡിയ

    മധ്യേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ഇന്ധനവിതരണത്തിൽ തടസ്സമുണ്ടായേക്കാമെന്ന ആശങ്കകൾക്കിടെ വർക്ക് ഫ്രം ഹോം ജോലികൾ പുനരാരംഭിക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. എക്‌സ് (X), വാട്‌സാപ്പ് ഗ്രൂപ്പുകൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി നടക്കുന്ന ചർച്ചകളിൽ, വിതരണസമ്മർദം വർധിക്കുകയാണെങ്കിൽ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി താല്ക്കാലികമായി റിമോട്ട് വർക്ക് അനുവദിക്കുന്നത് പരിഗണിക്കണമെന്നാണ് നിരവധി ഐടി പ്രൊഫഷണലുകളും കോർപ്പറേറ്റ് ജീവനക്കാരും സർക്കാരിന് മുന്നിൽ വെക്കുന്ന ആവശ്യം. അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള രൂക്ഷമായ സംഘർഷം ആഗോള ഊർജ വിതരണത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്ന സാഹചര്യത്തിലാണ് ഈ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports