Author: BizNews

  • സ്വകാര്യ ഐടി പാര്‍ക്കുകള്‍, ഐടി കമ്പനികള്‍ തുടങ്ങിയവയ്ക്ക് അഫിലിയേഷന്‍
    , ,

    സ്വകാര്യ ഐടി പാര്‍ക്കുകള്‍, ഐടി കമ്പനികള്‍ തുടങ്ങിയവയ്ക്ക് അഫിലിയേഷന്‍

    കൊച്ചി: സ്വകാര്യ ഐ.ടി പാർക്കുകൾ, ടെക്നോളജി(ഐ.ടി-ഡിജിറ്റൽ) കമ്പനികൾ, കോ-വർക്കിംഗ് സ്പെയിസുകൾ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ ഐടി പാര്‍ക്കുകളുമായി അഫിലിയേറ്റ് പ്രോഗ്രാം നടപ്പിലാക്കാൻ സർക്കാർ അനുമതി നൽകി. അതത് സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലെ സിഇഒ മാര്‍ക്ക് ഇതു സംബന്ധിച്ച വിവേചനാധികാരം നല്‍കി ഇലക്ട്രോണിക്സ്-ഐടി വകുപ്പ് ശനിയാഴ്ചയാണ് ഉത്തരവിറക്കിയത്. കേരളത്തിലെ ഐ.ടി മേഖലയുടെ സമഗ്രമായ വളർച്ച ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. സർക്കാർ ഐ.ടി പാർക്കുകൾക്ക് പുറത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കൂടി ഔദ്യോഗിക കേരള ഐ.ടി ശൃംഖലയുടെ ഭാഗമാക്കാനാണ് ഇതിലൂടെ സാധിക്കും. ഇൻഫോപാർക്ക്,…

    Continue Reading

  • യുഎഇയിലെ അതിസമ്പന്നരായ ഇന്ത്യക്കാരിൽ മലയാളി മേധാവിത്വം
    , ,

    യുഎഇയിലെ അതിസമ്പന്നരായ ഇന്ത്യക്കാരിൽ മലയാളി മേധാവിത്വം

    ദുബൈ: ലോകത്തെ ശതകോടീശ്വരന്മാരുടെ 2026-ലെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടപ്പോൾ യു.എ.ഇയിൽ നിന്നുള്ള ഇന്ത്യൻ പ്രവാസി സംരംഭകർക്ക് തിളക്കമാർന്ന നേട്ടം. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒമ്പത് ഇന്ത്യൻ ബിസിനസ് പ്രമുഖരാണ് ഇത്തവണ പട്ടികയിൽ ഇടംപിടിച്ചത്. ഇവരുടെ ആകെ സമ്പാദ്യം 49.9 ശതകോടി ഡോളറാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. റീട്ടെയിൽ, നിർമാണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവർ കൈവരിച്ച വളർച്ചയുടെ നേർച്ചിത്രമാണ് പുതിയ റാങ്കിങ്. യു.എ.ഇയിലെ ഇന്ത്യൻ ശതകോടീശ്വരന്മാരിൽ 20.8 ബില്യൺ ഡോളർ ആസ്തിയുള്ള വിനോദ് അദാനിയാണ്…

    Continue Reading

  • എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു
    , ,

    എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

    പശ്ചിമേഷ്യന്‍ യുദ്ധം ശമനമില്ലാതെ തുടരുന്നതിനിടെ പ്രതിസന്ധി ഇന്ത്യയില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. എല്‍പിജി ലഭ്യത കുറഞ്ഞതോടെ ഹോട്ടലും റസ്റ്ററന്റുകളും അടയ്‌ക്കേണ്ട സ്ഥിതിയിലാണ്. ഭക്ഷണലഭ്യത കുറയുന്നത് ടൂറിസം രംഗത്തിനും തിരിച്ചടിയാകുകയാണ്. പാചകവാതകത്തില്‍ പ്രതിസന്ധിയായതോടെ കേരളത്തിലെ വിനോദസഞ്ചാര മേഖലകളിലും അതിന്റെ പ്രതിഫലനം ദൃശ്യമാണ്. മൂന്നാറില്‍ അടക്കം നേരത്തെ ബുക്ക് ചെയ്തവര്‍ യാത്ര റദ്ദാക്കുന്നതായി അറിയിച്ചതായി ഹോംസ്‌റ്റേ നടത്തിപ്പുകാര്‍ പറയുന്നു. എല്‍പിജി ക്ഷാമം മറികടക്കാനായില്ലെങ്കില്‍ വേനല്‍ക്കാല സീസണിനെ അത് ദോഷകരമായി ബാധിക്കും. പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നല്ലരീതിയില്‍…

    Continue Reading

  • പാചക വാതകക്ഷാമം: വിറകിന്റെ വില ടണ്ണിന് കൂടിയത് 1500 രൂപ വരെ
    , ,

    പാചക വാതകക്ഷാമം: വിറകിന്റെ വില ടണ്ണിന് കൂടിയത് 1500 രൂപ വരെ

    ചിറ്റിലഞ്ചേരി: പാചക വാതകക്ഷാമം വന്നതോടെ വീടുകളിലേക്കും, ഹോട്ടലുകളിലേക്കും വിറകിന്റെ ആവശ്യം കൂടി. വിറക് വിൽപ്പന കേന്ദ്രത്തിൽ വിറകിന് ലഭ്യതക്കുറവുമൂലം വില വർധിച്ചു. ചായക്കടകളും ഹോട്ടലുകളുമാണ് ഇപ്പോൾ വിറക് വാങ്ങിത്തുടങ്ങിയത്. വിറകിന് ഒരാഴ്ചകൊണ്ട് ടണ്ണിന് 1000 രൂപ മുതൽ 1500 രൂപവരെ വില കൂടി. മിക്ക വിറകുകച്ചവടക്കാരുടെ കൈയിലും സ്റ്റോക്ക് തീർന്ന സ്ഥിതിയാണ്. ഹോട്ടലുകളിലും, വീടുകളിലും കൂടുതൽ ഉപയോഗിക്കുന്ന പുളിവിറക് ടണ്ണിന് 5,000 രൂപയായിരുന്നത് ഇപ്പോൾ 6,000 രൂപയായാണ് കൂടിയത്. ഇത് പൊളിച്ച് വിറകാക്കി മാറ്റി വിൽപ്പനയ്ക്ക് എത്തിക്കുമ്പോൾ…

    Continue Reading

  • അഡോബി സിഇഒ ശന്തനു നാരായൺ പടിയിറങ്ങുന്നു
    , ,

    അഡോബി സിഇഒ ശന്തനു നാരായൺ പടിയിറങ്ങുന്നു

    പ്രശസ്ത അമേരിക്കൻ ബഹുരാഷ്ട്ര ഡിസൈൻ സോഫ്റ്റ്‍വെയർ കമ്പനിയായ അഡോബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) പദവിയിൽ നിന്ന് ഇന്ത്യൻ വംശജൻ ശന്തനു നാരായൺ പടിയിറങ്ങുന്നു. 1988ൽ അഡോബിയിലെത്തിയ ശന്തനു, പ്രമുഖ യുഎസ് ടെക് കമ്പനികളുടെ തലപ്പത്ത് ഉന്നതസ്ഥാനം വഹിച്ച്, ഇന്ത്യയുടെ അഭിമാനമുയർത്തിയവരിൽ മുൻനിരയിലായിരുന്നു. ശന്തനുവിന്റെ പകരക്കാരനെ കണ്ടെത്താനുള്ള നടപടികൾ കമ്പനി തുടങ്ങി. പുതിയ സിഇഒ എത്തും വരെ ശന്തനു പദവിയിൽ തുടരും. വൈസ് പ്രസിഡന്റ് ആൻഡ് ജനറൽ മാനേജർ‌ പദവിയിലാണ് ശന്തനു 1988ൽ അഡോബിയിൽ ചേരുന്നത്. 2007ൽ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports