സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കേന്ദ്രം 6,77,000 കോടി രൂപ കടമെടുക്കും
ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വിപണിയില്‍ നിന്ന് 6,77,000 കോടി രൂപ കടമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.ഇതോടെ കേന്ദ്രത്തിന്റെ മൊത്തം കടമെടുക്കല്‍ 14,72,000 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ബജറ്റ് ലക്ഷ്യമായ 14,82,000 കോടി രൂപയേക്കാള്‍ അല്പം കുറവാണ്. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, സര്‍ക്കാര്‍ 7,95,000 കോടി രൂപ വായ്പ നേടിയിട്ടുണ്ട്. സാമ്പത്തിക അച്ചടക്കം നിലനിര്‍ത്തുന്നതിനും വര്‍ദ്ധിച്ച ചെലവ് ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള ശ്രദ്ധാപൂര്‍വ്വമായ ഇടപെടലാണിതെന്ന് ധനമന്ത്രാലയRead More →





