എന്‍പിഎസ്, എപിവൈ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തികള്‍ 16 ലക്ഷം കോടി കവിഞ്ഞു
ന്യൂഡല്‍ഹി: പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) പുറത്തിറക്കിയ പ്രസ്താവന പ്രകാരം, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്), അടല്‍ പെന്‍ഷന്‍ യോജന (എപിവൈ) എന്നിവയുടെ മാനേജ്മെന്റിന് കീഴിലുള്ള സംയോജിത ആസ്തികള്‍ 16 ലക്ഷം കോടി രൂപ കവിഞ്ഞു. ഈ സ്‌കീമുകള്‍ കൈകാര്യം ചെയ്യുകയും നിക്ഷേപിക്കുകയും ചെയ്യുന്ന ആകെ പണത്തിന്റെ അളവാണ് ഇത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കല്‍ വരുമാനം നല്‍കുന്നതിനായി 2004 ലാണ് ദേശീയ പെന്‍ഷന്‍ സംവിധാനം നിലവില്‍Read More →





