സംസ്ഥാനങ്ങളുടെ മൂലധന വായ്പാ വ്യവസ്ഥകള്‍ മാറ്റി കേന്ദ്രം
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ മൂലധന ചെലവ് വായ്പ നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തി. പ്രത്യേക സഹായ പദ്ധതി (SASCI) നിയമങ്ങളാണ് പരിഷ്‌ക്കരിക്കപ്പെട്ടത്..അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ നിക്ഷേപിക്കാന്‍ പലിശ രഹിത വായ്പകള്‍ ഈ പദ്ധതി പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകും. പുതിയ നിയമപ്രകാരം വ്യവസ്ഥകള്‍ പാലിക്കാതെ തന്നെ സംസ്ഥാനങ്ങള്‍ക്ക് അധിക ഫണ്ടുകള്‍ ലഭ്യമാകും. ഇതിനായി സംസ്ഥാനങ്ങള്‍ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആദ്യം അവര്‍ അവര്‍ സിംഗിള്‍ നോഡല്‍ ഏജന്‍സി (SNA) സിസ്റ്റത്തില്‍ ചേരണം. സംവിധാനം,സ്പ്രാഷ്Read More →





