Author: BizNews

  • അനിൽ അംബാനിയെ സിബിഐ ചോദ്യം ചെയ്തു
    , ,

    അനിൽ അംബാനിയെ സിബിഐ ചോദ്യം ചെയ്തു

    ന്യൂ​​ഡ​​ൽ​​ഹി: 2929 കോ​​ടി രൂ​​പ​​യു​​ടെ ബാ​​ങ്ക് ത​​ട്ടി​​പ്പു​​കേ​​സി​​ൽ വ്യ​​വ​​സാ​​യി അ​​നി​​ൽ അം​​ബാ​​നി​​യെ സി​​ബി​​ഐ എ​​ട്ടു മ​​ണി​​ക്കൂ​​ർ ചോ​​ദ്യം​​ചെ​​യ്തു. ഇ​​ന്നു വീ​​ണ്ടും ഹാ​​ജ​​രാ​​കാ​​ൻ അ​​നി​​ൽ അം​​ബാ​​നി​​ക്ക് സി​​ബി​​ഐ നി​​ർ​​ദേ​​ശം ന​​ല്കി. സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ പ​​രാ​​തി​​യി​​ലാ​​ണ് സി​​ബി​​ഐ ന​​ട​​പ​​ടി. റി​​ല​​യ​​ൻ​​സ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സി​​നെ​​തി​​രേ​​യാ​​ണ് കേ​​സെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്.

    Continue Reading

  • എച്ച്ഡിഎഫ്‌സി ബാങ്ക് ചെയര്‍മാന്‍ അ​തനു ച​ക്ര​വ​ര്‍ത്തി രാജിവച്ചു
    , ,

    എച്ച്ഡിഎഫ്‌സി ബാങ്ക് ചെയര്‍മാന്‍ അ​തനു ച​ക്ര​വ​ര്‍ത്തി രാജിവച്ചു

    ന്യൂ​ഡ​ല്‍ഹി: എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ പാ​ര്‍ട്ട് ടൈം ​ചെ​യ​ര്‍മാ​ന്‍ അ​തനു ച​ക്ര​വ​ര്‍ത്തി രാ​ജി​വ​ച്ചു. കു​റ​ച്ചു വ​ര്‍ഷ​ങ്ങ​ളാ​യി ബാ​ങ്കി​ന്‍റെ ന​യ​ങ്ങ​ളോ​ട് ത​നി​ക്കു യോ​ജി​ക്കാ​നാ​വു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​താ​​നു ച​ക്ര​വ​ര്‍ത്തി രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. അ​ത​നു​വി​ന്‍റെ രാ​ജി​ക്കു പി​ന്നാ​ലെ എ​ച്ച്​ഡി​എ​ഫ്‌​സി ബാ​ങ്ക് ഓ​ഹ​രി​ക​ളി​ല്‍ എ​ട്ടു​ ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​വു രേ​ഖ​പ്പെ​ടു​ത്തി. കെ​കി മി​സ്ത്രി​യെ ആ​ര്‍ബി​ഐ ഇ​ട​ക്കാ​ല ചെ​യ​ര്‍മാ​നാ​യി നി​യ​മി​ച്ചു. മു​മ്പ് എ​ച്ച്ഡി​എ​ഫ്സി ലി​മി​റ്റ​ഡി​ന്‍റെ വൈ​സ് ചെ​യ​ര്‍മാ​നാ​യി​രു​ന്ന കെ​കി മി​സ്ത്രി​യെ മൂ​ന്നു മാ​സ​ത്തേ​ക്ക് എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ ഇ​ട​ക്കാ​ല പാ​ര്‍ട്ട് ടൈം ​ചെ​യ​ര്‍മാ​നാ​യി നി​യ​മി​ക്കാ​ന്‍ റി​സ​ര്‍വ് ബാ​ങ്ക് ഓ​ഫ്…

    Continue Reading

  • ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾ
    , ,

    ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾ

    ന്യൂഡൽഹി: ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിച്ചെലവ് കുത്തനെ ഉയർന്നത് രാജ്യത്തെ എണ്ണ വിപണന കമ്പനികളെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. ഫെബ്രുവരിയിൽ ബാരലിന് 69.01 ഡോളറായിരുന്ന ശരാശരി വില മാർച്ച് 17 ആയപ്പോഴേക്കും 146.09 ഡോളറിലേക്ക് കുതിച്ചുയർന്നു. ഏകദേശം 111.7 ശതമാനത്തിന്റെ ഈ വർദ്ധനവ് പശ്ചിമേഷ്യയിലെ വിതരണ തടസ്സങ്ങൾ മൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ചില്ലറ വിൽപന വിലയിൽ മാറ്റമില്ലെങ്കിലും, ഈ സാഹചര്യം ഒഎംസികളുടെ ലാഭക്ഷമതയെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിൽ പോകുന്നത് എണ്ണക്കമ്പനികളുടെ…

    Continue Reading

  • യുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
    , ,

    യുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

    ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യൻ കയറ്റുമതി മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. ‘റെസിലിയൻസ് ആൻഡ് ലോജിസ്റ്റിക്സ് ഇന്റർവെൻഷൻ ഫോർ എക്‌സ്‌പോർട്ട് ഫെസിലിറ്റേഷൻ’ (Resilience & Logistics Intervention for Export Facilitation – RELIEF) എന്നാണ് പദ്ധതിയുടെ പേര്. കയറ്റുമതി സുഗമമാക്കുന്നതിനും ആഗോള വിപണിയിലെ ഇന്ത്യയുടെ വിഹിതം സംരക്ഷിക്കുന്നതിനുമുള്ള ഒരു പ്രത്യേക പാക്കേജായാണ് ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ലക്ഷ്യംപ്രധാനമായും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSMEs) പ്രവർത്തനപരമായ തടസങ്ങൾ നീക്കാനും സുഗമമായ…

    Continue Reading

  • ഐഎസ്ആർഒ ഉപഗ്രഹത്തിലെ അറ്റോമിക് ക്ലോക്ക് നിലച്ചു; ഇന്ത്യയുടെ സ്വന്തം ‘ജിപിഎസ്’ അപകടത്തിലെന്ന് ആശങ്ക
    , ,

    ഐഎസ്ആർഒ ഉപഗ്രഹത്തിലെ അറ്റോമിക് ക്ലോക്ക് നിലച്ചു; ഇന്ത്യയുടെ സ്വന്തം ‘ജിപിഎസ്’ അപകടത്തിലെന്ന് ആശങ്ക

    ബെംഗളൂരു: ഇന്ത്യയുടെ അഭിമാനമായ നാവിക് (NavIC) നാവിഗേഷൻ സംവിധാനത്തിന് അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യൻ നാവിഗേഷൻ ഉപഗ്രഹമായ IRNSS-1F-ലെ അതിപ്രധാനമായ ‘അറ്റോമിക് ക്ലോക്ക്’ പ്രവർത്തനം നിലച്ചതായി ഐഎസ്ആർഒ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയുടെ സ്വന്തം ജിപിഎസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാവിക് സംവിധാനത്തിന്റെ കൃത്യതയെ ഈ തകരാർ ബാധിക്കുമോ എന്ന ആശങ്കയിലാണ് സാങ്കേതിക ലോകം. പത്തു വർഷത്തെ സേവനം; ഒടുവിൽ പണിമുടക്ക്2016 മാർച്ചിൽ വിക്ഷേപിച്ച IRNSS-1F ഉപഗ്രഹം അതിന്റെ പത്തു വർഷത്തെ കാലാവധി കൃത്യമായി പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് (മാർച്ച് 13, 2026)…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports