കമ്പനികളുമായി പങ്കാളിത്തം സ്ഥാപിച്ച് ഡിപിഐഐടി, സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ നവീകരിക്കുക ലക്ഷ്യം
ന്യൂഡല്‍ഹി: കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) ഐടിസി, ഫ്‌ലിപ്കാര്‍ട്ട്, മെര്‍സിഡസ്-ബെന്‍സ്, ബോട്ട് , ഹീറോ മോട്ടോ കോര്‍പ്, എച്ച്ഡിഎഫ്സി ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ്, സെപ്‌റ്റോ, കോടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, പേടിഎം, വാള്‍മാര്‍ട്ട്, അതര്‍ എനര്‍ജി തുടങ്ങിയവ ഉള്‍പ്പടെ 50 കമ്പനികളുമായി വ്യാവസായിക സൗഹൃദ കരാറില്‍ ഒപ്പുവച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കാനും, നിര്‍മ്മാണ മേഖലയില്‍ നവോത്ഥാനത്തിന് വഴിയൊരുക്കാനും ഈ കമ്പനികള്‍ ഡിപിഐഐടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. നിര്‍മ്മാണRead More →





