Author: BizNews

June 24, 2024 0

പ്രവർത്തനരഹിതമായ വാലറ്റുകൾ അടച്ചുപൂട്ടുമെന്ന് പേടിഎം

By BizNews

ഒരു വർഷമായി ഇടപാടുകളൊന്നുമില്ലാത്ത സീറോ ബാലൻസുള്ള വാലറ്റുകൾ അടച്ചുപൂട്ടുമെന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് അറിയിച്ചു. ഇത്തരം അകൌണ്ടുകളുടെ ഉടമകൾക്ക് മുന്നറിയിപ്പ് നൽകും. 2024 ജൂലൈ 20-നായിരിക്കും വാലറ്റുകൾ…

June 24, 2024 0

ഓൺലൈൻ വ്യാപാരവും ഇനി വരവുകള്ളിയിൽ

By BizNews

തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​ൽ ജി.​എ​സ്.​ടി വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വ്യാ​പാ​രി സ​മ​ർ​പ്പി​ക്കു​ന്ന റി​ട്ടേ​ണു​ക​ളി​ൽ (ജി.​എ​സ്.​ടി.​ആ​ർ-8) ഇ​നി എ​ത്​ സം​സ്ഥാ​ന​ത്തേ​ക്കാ​ണെ​ന്ന​തും രേ​ഖ​​​പ്പെ​ടു​ത്ത​ണം. ജി.​എ​സ്.​ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. ഓ​ൺ​​ലൈ​ൻ വ്യാ​പാ​ര​ങ്ങ​ളു​ടെ…

June 24, 2024 0

റബർ കിട്ടാനില്ല; വില കൂടി – നാളികേരോൽപന്നങ്ങൾക്ക്‌ തളർച്ച

By BizNews

തെക്കു കിഴക്കേഷ്യൻ രാജ്യങ്ങളിൽ റബർ വില തുടർച്ചയായ രണ്ടാം വാരത്തിലും തളർന്നു. ഉൽപാദനത്തിൽ മുൻപന്തിയിലുള്ള തായ്‌ലൻഡിൽ പിന്നിട്ട വാരം റബർവില എട്ടു ശതമാനം ഇടിഞ്ഞു. റബർലഭ്യത വരുംമാസങ്ങളിൽ…

June 22, 2024 0

ഗോദാവരി ബയോറിഫൈനറീസ് ലിമിറ്റഡ് ഐപിഒ

By BizNews

കൊച്ചി: ഇന്ത്യയില്‍ എത്തനോള്‍ അധിഷ്ഠിത രാസവസ്തുക്കളുടെ ഉല്പാദകരില്‍ മുന്നിരക്കാരായ ഗോദാവരി ബയോറിഫൈനറീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.…

June 22, 2024 0

ഐജിഎല്‍ സോളാര്‍ റൂഫ്ടോപ്പ്, ബാറ്ററി റീസൈക്ലിംഗ് മേഖലയിലേക്ക്

By BizNews

ബെംഗളൂരു: സിറ്റി ഗ്യാസ് വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് (ഐജിഎല്‍) റൂഫ്ടോപ്പ് സോളാര്‍ സെഗ്മെന്റിലും ബാറ്ററി റീസൈക്ലിംഗിലും പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് റിപ്പോര്‍ട്ട്. വാതക വിതരണത്തിന്റെ പ്രധാന ബിസിനസുകള്‍ക്കപ്പുറം…