ഇന്ത്യയിൽ വൻതോതിൽ നിക്ഷേപമൊഴുക്കി ജപ്പാൻ

മുംബൈ: ഇന്ത്യയിലെ ബാങ്കുകളിലും മറ്റ് പ്രധാന കമ്പനികളിലും വൻതോതിൽ നിക്ഷേപമൊഴുക്കി ജപ്പാൻ. ജപ്പാൻകാരുടെ ഇന്ത്യയിലെ ‘സ്വർഗം’ എന്ന പട്ടം രാജ്യതലസ്ഥാനത്തിന് തൊട്ടടുത്തുള്ള നഗരമായ ഗുരുഗ്രാം സ്വന്തമാക്കിയിരുന്നു. രാജ്യത്തെ ആദ്യ ‘ജാപ്പനീസ് ടൗൺഷിപ്പ്’ ആണ് ഗുരുഗ്രാമിൽ സജ്ജമാകുന്നത്. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഇന്ത്യയിൽ ജാപ്പനീസ് നിക്ഷേപക സ്ഥാപനങ്ങൾ വൻതോതിൽ നിക്ഷേപമൊഴുക്കുന്നുവെന്ന റിപ്പോർട്ട്. നിക്ഷേപം, ഏറ്റെടുക്കൽ, ലയനം എന്നിവയിലൂടെ 2025ൽ ജാപ്പനീസ് കമ്പനികൾ ഇന്ത്യയിലൊഴുക്കിയത് റെക്കോർഡ് 9 ബില്യൻ ഡോളർ. ഏകദേശം 81,000 കോടിRead More →

എയർ ഇന്ത്യ അഴിച്ചുപണിയാൻ ടാറ്റ

മുംബൈ: എയർ ഇന്ത്യയുടെ നേതൃത്വത്തെ അടിമുടി അഴിച്ചുപണിയാൻ ഒരുങ്ങി ഉടമസ്ഥരായ ടാറ്റ ഗ്രൂപ്പ്. കേന്ദ്ര സർക്കാരിൽനിന്ന് ഏറ്റെടുത്ത് നാലു വർഷം കഴിഞ്ഞിട്ടും പ്രവർത്തനത്തിൽ ഒരു മാറ്റവുമുണ്ടാകാത്തതിനെ തുടർന്നാണ് നീക്കം. ചെലവ് കുറഞ്ഞ വിമാന സർവിസായ എയർ എക്സ്പ്രസിനെയും ഉടച്ചുവാർക്കും. പുതിയ നേതൃത്വത്തെ കണ്ടെത്താൻ ആഗോള വ്യോമയാന വ്യവസായ മേഖലയിലെ ഉന്നതരുമായി ടാറ്റ ഗ്രൂപ്പ് ചർച്ച നടത്തിയതായാണ് വിവരം. എയർ ഇന്ത്യയുടെ അടിത്തട്ട് മുതൽ തലപ്പത്ത് വരെയുള്ളവരുടെ ഉഴപ്പൻ സമീപനത്തിൽ നിരാശനായRead More →

ഇ.വികൾ പെരുവഴിയിലാകില്ല; ഹൈവേകളിൽ ‘രക്ഷാകേന്ദ്രങ്ങൾ’ ഉടൻ

മുംബൈ: നിങ്ങൾ ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവരാണെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. യാത്രക്കിടെ ഇലക്ട്രിക് വാഹനം ചാർജ് തീർന്നോ മറ്റു സാ​ങ്കേതിക കാരണങ്ങ​ളാലോ പെരുവഴിയിലാകുമെന്ന ആശങ്ക ഇനി വേണ്ട. കാരണം, രാജ്യത്തെ അതിവേഗ ഹൈവേകളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടി പ്രത്യേകം ഹബുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ഇലക്ട്രിക് വാഹനങ്ങൾക്ക് ഏതു സമയത്തും സഹായം നൽകുകയാണ് ഹബുകളുടെ ലക്ഷ്യം. ചാർജിങ് സൗകര്യത്തിന് പുറമെ, മികച്ച പരിശീലനം ലഭിച്ച ടെക്നീഷ്യന്മാരും ഈRead More →

എൽ.ഐ.സി പ്രീമിയം അടക്കാന്‍ പൈസയില്ലേ?; ഇ.പി.എഫ്.ഒ നിങ്ങളെ സഹായിക്കും

എൽ.ഐ.സി പോളിസിയുടെ പ്രീമിയം സമയത്ത് അടക്കാൻ കഴിയാതെ വിഷമിക്കുന്നവർക്ക് ആശ്വാസമായി ഇ.പി.എഫ്.ഒ. യോഗ്യതയുള്ള അംഗങ്ങൾക്ക് അവരുടെ ഇ.പി.എഫ് അക്കൗണ്ടിൽ നിന്ന് നേരിട്ട് എൽ.ഐ.സി പ്രീമിയം അടക്കാൻ സാധിക്കും. ഇതിലൂടെ താൽക്കാലിക സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇൻഷുറൻസ് പോളിസികൾ നിലച്ചുപോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. ഇ.പി.എഫ് പദ്ധതിയുടെ ഖണ്ഡിക 68(ഡി.ഡി) പ്രകാരമാണ് ഈ സൗകര്യം അനുവദിച്ചിരിക്കുന്നത്. പുതിയ എൽ.ഐ.സി പോളിസി എടുക്കുമ്പോഴും, തുടർന്ന് വരുന്ന വാർഷിക പ്രീമിയം അടക്കുന്നതിനും അംഗങ്ങൾക്ക് ഈRead More →

വിമാനത്തിനുള്ളിലെ പവർ ബാങ്ക് ഉപയോഗം നിരോധിച്ച് ഡിജിസിഎ

ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാർജ് ചെയ്യുന്നത് നിരോധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). വിമാനങ്ങൾക്കുള്ളിലെ ഇൻ-സീറ്റ് പവർ സപ്ലൈ സംവിധാനം ഉപയോഗിച്ച് പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും യാത്രക്കാർക്ക് ഇനി അനുവാദമുണ്ടാകില്ല. വിമാനയാത്രയ്ക്കിടെ ലിഥിയം ബാറ്ററികൾക്ക് തീ പിടിക്കാനുള്ള സാധ്യതയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് ഈ നിർണായക തീരുമാനം. പുതിയ ഉത്തരവ് പ്രകാരം പവർ ബാങ്കുകളും ബാറ്ററികളുംRead More →