ഗോപു നന്തിലത്ത് ജി മാര്‍ട്ടിന്റെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂം കോഴിക്കോട് ഈസ്റ്റ് നടക്കാവില്‍

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഹൈ ടെക് ഇലക്‌ട്രോണിക് ഹോം അപ്ലയന്‍സെസ് ഷോറൂം , ഗോപു നന്തിലത്ത് ജി മാര്‍ട്ട്, ജൂലൈ ഇരുപതിന്‌ രാവിലെ കോഴിക്കോട് ഈസ്റ്റ് നടക്കാവില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു .എം എല്‍ എ എ പ്രദീപ് കുമാറും മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും സംയുക്തമായി ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിക്കും.ബേബി ദക്ഷ ഗൗരി, മാസ്റ്റര്‍ ധ്രുവ് ദേവ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തും .നന്തിലത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ജ്ജുന്‍ നന്തിലത്ത്Read More →

ഫെഡറല്‍ ബാങ്ക് 46 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ എക്കാലത്തേയും ഉയര്‍ന്ന ത്രൈമാസ അറ്റാദായം കൈവരിച്ചു

കൊച്ചി: ഈ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ ഫെഡറല്‍ ബാങ്ക് 46.25 ശതമാനം വളര്‍ച്ചയോടെ 384.21 കോടി രൂപ അറ്റാദായം കൈവരിച്ചു. ബാങ്ക് കൈവരിക്കുന്ന എക്കാലത്തേയും ഉയര്‍ന്ന ത്രൈമാസ അറ്റാദായമാണിത്. ഇക്കാലയളവിലെ പ്രവര്‍ത്തന ലാഭം 782.76 കോടി രൂപയാണ്.  ബാങ്കിന്‍റെ ആകെ ബിസിനസ് 18.99 ശതമാനം വളര്‍ന്ന് 244569.79 കോടി രൂപയിലും അറ്റ പലിശ വരുമാനം 17.77 ശതമാനം വളര്‍ന്ന് 1154.18 കോടി രൂപയിലും എത്തിയിട്ടുണ്ട്. ആകെRead More →

നവ ഇന്ത്യ ലക്ഷ്യമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

നവ ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പുതിയ ഇന്ത്യക്കായി പത്ത് ലക്ഷ്യങ്ങളാണ് ഉള്ളത്. സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റും. നിക്ഷേപത്തിലൂടെ തൊഴില്‍ വര്‍ദ്ധിപ്പിക്കും. പശ്ചാത്തല മേഖലയിലും ഡിജിറ്റല്‍ സാമ്പത്തിക മേഖലയിലും കൂടുതല്‍ നിക്ഷേപം കൊണ്ടുവരും. 2014ല്‍ 1.85 ട്രില്യണ്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യണിലെത്തി. ഈ വര്‍ഷം 3 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സമ്ബദ്ഘടന 5 ട്രില്യണ്‍ ഡോളറിലെത്തും.Read More →

ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ സിം കാര്‍ഡ്

ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ സിം കാര്‍ഡ്. മൂന്ന് മിനുട്ട് ടോക്ക് ടൈമും 20 എം.ബി ഡാറ്റയും സൗജന്യമായി ഉള്‍പ്പെടുത്തിയ സിം കാര്‍ഡാണ് സഞ്ചാരികള്‍ക്ക് ലഭിക്കുക. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ) ആരംഭിച്ച ഈ പദ്ധതിയുടെ കീഴില്‍ ടെലികോം ടീം ‘ഡു’ ആണ് സൗജന്യമായി സിം നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി 18 വയസിന് മുകളില്‍ പ്രായമുളള എല്ലാ സഞ്ചാരികള്‍ക്കും ഒരു മാസംRead More →

ഐ​സി​ഐ​സി​ഐ ബാങ്ക് ചെ​റു​കി​ട വാ​യ്പാ​വി​ത​ര​ണം കൂട്ടും

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ചെ​​​റു​​​കി​​​ട വാ​​​യ്പാ വി​​​ത​​​ര​​​ണം 2020ല്‍ 20 ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ വ​​​ള​​​ര്‍​​​ച്ച​​​യോ​​​ടെ 3,100 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക്. ഈ ​​​രം​​​ഗ​​​ത്തെ ഉ​​​പ​​​ഭോ​​​ക്തൃ, മോ​​​ര്‍​​​ട്ട്ഗേ​​​ജ് വാ​​​യ്പ​​​ക​​​ളും വ​​​ള​​​ര്‍​​​ത്തി ല​​​ക്ഷ്യം നേ​​​ടാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നു ബാ​​​ങ്ക് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​നൂ​​​പ് ബാ​​​ഗ്ചി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. വ്യ​​​ക്തി​​​ഗ​​​ത വാ​​​യ്പ​​​ക​​​ളും വാ​​​ഹ​​​ന വാ​​​യ്പ​​​ക​​​ളു​​​മ​​​ട​​​ങ്ങി​​​യ ഉ​​​പ​​​ഭോ​​​ക്തൃ വാ​​​യ്പ​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം 22 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം ഉ​​​യ​​​ര്‍​​​ന്ന് 2,200 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. ഭ​​​വ​​​ന​​​വാ​​​യ്പ​​​ക​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള മോ​​​ര്‍​​​ട്ട്ഗേ​​​ജു​​​ക​​​ള്‍ 20 ശ​​​ത​​​മാ​​​നംRead More →