ന്യൂഡല്‍ഹി: 2000 രൂപ നോട്ടിന്റെ പിന്‍വലിക്കല്‍ കള്ളപ്പണ ഇടപാടുകാര്‍ക്ക് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. നികുതിയടക്കാത്ത തുക അധികവും സൂക്ഷിച്ചിരിക്കുന്നത് 2000 രൂപ നോട്ടിലാണെന്ന് ഈയിടെ നടന്ന ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് റെയ്ഡുകള്‍ വ്യക്തമാക്കുന്നു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞത് പിടിച്ചെടുത്ത പണത്തിന്റെ 43.22 ശതമാനവും 2,000 രൂപ നോട്ടുകളാണ് എന്നാണ്. 2020 സാമ്പത്തിക വര്‍ഷത്തിലെ കണക്കാണിത്. 2018 ല്‍ 2000 രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തതിന്റെ 67.91 ശതമാനമായിരുന്നു.ബാങ്കുകളില്‍ ഉയര്‍ന്ന മൂല്യമുള്ളRead More →

150 ലേറെ തൊഴിലവസരങ്ങൾ കൊച്ചി: ഓട്ടോമോട്ടീവ് രംഗത്തെ മുൻനിര ബ്രാൻഡായ ആക്സിയ ടെക്നോളജിസ് കൊച്ചിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം ടെക്നോപാർക്കിലാണ് ആക്സിയയുടെ ആസ്ഥാനം. കൊച്ചിയിലെ പുതിയ ഓഫീസ് ഇൻഫോപാർക്കിലെ ലുലു സൈബർ ടവറിലാണ്. 150 പുതിയ തൊഴിലവസരങ്ങൾ കൊച്ചിയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. 2 പ്രൊജക്ടുകളിലാണ് കൊച്ചിയിൽ കമ്പനി ആദ്യ ഘട്ടത്തിൽ കേന്ദ്രീകരിക്കുക. എൻജിനിയറിങ് ബിരുദധാരികളെ വിവിധ തസ്തികകളിൽ നിയമിക്കും. ഓട്ടോമോട്ടിവ് സോഫ്റ്റ് വെയർ ഉയർന്ന ആവശ്യകതയുള്ള മേഖലയാണ്. ബിഎംഡബ്ലിയൂRead More →

മുംബൈ: അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ (എഎംസി) ആഭ്യന്തര നിരീക്ഷണ, നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്ന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി നിര്‍ദ്ദേശിച്ചു.വിപണി ദുരുപയോഗം, വഞ്ചനാപരമായ ഇടപാടുകള്‍ എന്നിവ തടയുന്നതിനായാണ് ഇത്. ജീവനക്കാര്‍, ഡീലര്‍മാര്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ മോശം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടരുത്. അങ്ങിനെ സംഭവിക്കുന്ന പക്ഷം അത് കണ്ടെത്താനും റിപ്പോര്‍ട്ട് ചെയ്യാനും സ്ഥാപന സംവിധാനങ്ങളുണ്ടായിരിക്കണം.വഞ്ചനാപാരമായ ഇടപാടുകള്‍ റിപ്പോര്‍്ട്ട് ചെയ്യണമെന്നും സെബി പുറത്തിറക്കിയ കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍Read More →

മുംബൈ: ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) ലിസ്റ്റിംഗ് ടൈംലൈന്‍ ടി + 6 ല്‍ നിന്ന് ടി + 3 ആയി കുറയ്ക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) നിര്‍ദ്ദേശിച്ചു. ഐപിഒ ക്ലോസ് ചെയ്ത തീയതി മുതല്‍ ലിസ്റ്റിഗ് വരെയുള്ള കാലയളവ് കുറയ്ക്കാന്‍ സെബി ലക്ഷ്യമിടുന്നു. ഇതുവഴി നടപടികള്‍ കാര്യക്ഷമമാക്കാനാകും. ഓഹരികളുടെ ലിസ്റ്റിംഗിനും ട്രേഡിംഗിനുമുള്ള സമയപരിധി കുറയ്ക്കുന്നത് ഇഷ്യൂ ചെയ്യുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ഗുണം ചെയ്യും.”Read More →

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ നിരോധിക്കുന്നത് വലിയ തോതിൽ കള്ളപ്പണം തടയാൻ സഹായിക്കുമെന്ന് മുൻ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ആർ. ഗാന്ധി. കള്ളപ്പണം തടയാൻ ഒരു പരിധിവരെ ഈ നീക്കം സഹായിക്കും. 2016ലെ നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് സമ്പദ്‌വ്യവസ്ഥയിലെ കള്ളപ്പണം തടയുക എന്നതായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2016ലെ നോട്ട് നിരോധന സമയത്ത് റിസർവ് ബാങ്കിൽ കറൻസി ഡിപ്പാർട്ട്‌മെന്റ് തലവനായിരുന്നു ആർ. ഗാന്ധി. ദൈനംദിന കൊടുക്കൽ വാങ്ങലുകൾക്ക് അധികപേരും നോട്ടുകൾRead More →