20 രൂപ ലാഭവിഹിതത്തിന് ശുപാര്‍ശ നല്‍കി മള്‍ട്ടിബാഗര്‍ സ്‌മോള്‍ക്യാപ് സ്റ്റോക്ക്, അപ്പര്‍ സര്‍ക്യൂട്ടിലെത്തി
ന്യൂഡല്‍ഹി: സ്‌മോള്‍ക്യാപ് കമ്പനിയായ ഡബ്ല്യുപിഐഎല്‍ ലിമിറ്റഡ്, ഡയറക്ടര്‍ ബോര്‍ഡ് 20 രൂപ ലാഭവിഹിതത്തിന് ശുപാര്‍ശ നല്‍കി. വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി ലാഭവിഹിത വിതരണം നടത്തും. കമ്പനി ഓഹരി തിങ്കളാഴ്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ ക്ലോസ് ചെയ്തു. നിലവില്‍ 2790.15 രൂപയിലാണ് സ്റ്റോക്ക്. ഒരാഴ്ചയില്‍ 5.47 ശതമാനം ഇടിവ് നേരിട്ടു. അതേസമയം 3 മാസത്തില്‍ 52.43 ശതമാനവും 1 വര്‍ഷത്തില്‍ 159.42 ശതമാനവും 3Read More →


