ജീവനക്കാരന് 1500 കോടിയുടെ വീട് സമ്മാനിച്ച് മുകേഷ് അംബാനി

മുംബൈ: ജീവനക്കാരന് 1500 കോടിയുടെ വീട് സമ്മാനിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. മുംബൈയിലാണ് ജീവനക്കാരന് വീട് നൽകിയത്. ജീവനക്കാരനായ മനോജ് മോദിക്കാണ് വിലയേറിയ സമ്മാനം ലഭിച്ചത്. 22നിലകളുള്ള കെട്ടിടം 1.7 ലക്ഷം സ്വകയർ ഫീറ്റ് വലിപ്പമുള്ളതാണ്. മുംബൈയിലെ നേപ്പൻ സീ റോഡിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. മാജിക്ബ്രിക്സ്.കോമിന്റെ കണക്ക് പ്രകാരം ഏകദേശം 1500 കോടിയാണ് വീടിന്റെ വില. റിലയൻസിന്റെ തുടക്കം മുതലുള്ള ജീവനക്കാരനാണ് സമ്മാനം ലഭിച്ച മനോജ്Read More →

വാഷിങ്ടൺ: വിപണിമൂല്യത്തിൽ വൻ കുതിപ്പ് നടത്തി ആഡംബര ബ്രാൻഡായ ലൂയി വിറ്റൺ. ബെർനാർഡ് അർനോൾട്ടിന്റെ ഉടമസ്ഥതയിലുള്ള വിറ്റൺ 500 ബില്യൺ ഡോളറിന്റെ വിപണിമൂല്യം മറികടക്കുന്ന ആദ്യ യുറോപ്യൻ കമ്പനിയായി മാറി. ചൈനയുൾപ്പടെയുള്ള പല വിപണികളിലും ആഡംബര വസ്തുക്കൾക്ക് ആവശ്യകത വർധിച്ചതാണ് ലൂയി വിറ്റന്റെ കുതിപ്പിന് കാരണം. നേരത്തെ കമ്പനിയുടെ ഓഹരി വില 6.9 ശതമാനം ഉയർന്നിരുന്നു. നിലവിൽ ടെസ്‍ലയെ മറികടക്കുകയാണ് വിറ്റന്റെ ലക്ഷ്യം. വിപണിമൂല്യത്തിൽ ഒമ്പതാം സ്ഥാനത്താണ് ടെസ്‍ലയുള്ളത്. 505Read More →

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണില്‍ ഡിബോംഗോ സ്‌പോട്ടി ഫാഷന്‍ പങ്കാളികളാവുന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും പുതിയ സ്പോര്‍ട്ടി- ഫാഷന്‍ ബ്രാന്‍ഡായ ഡിബോംഗോ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണില്‍ സ്‌പോട്ടി ഫാഷന്‍ പങ്കാളികളാവുന്നു. ക്ലീന്‍, ഗ്രീന്‍, സേഫ് കൊച്ചി എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊച്ചിയെ സ്‌പോര്‍ട്‌സ് ടൂറിസം കേന്ദ്രമായി ഉയര്‍ത്തുക  എന്ന ലക്ഷ്യങ്ങളോടെയാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. ക്ലിയോനെറ്റ്, സ്‌പോര്‍ട്‌സ്‌പ്രോ എന്നിവയുടെ സംയുക്ത സംരംഭമായ ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ ഫെഡറല്‍ബാങ്ക് കൊച്ചി മാരത്തോണ്‍ മെയ് 1 ന് കൊച്ചി മഹാരാജാസ് ഗ്രൗണ്ടില്‍ നിന്നും ഫ്‌ളാഗ്Read More →

നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് യെസ് ബാങ്ക്

ന്യൂഡല്‍ഹി: നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കയാണ് യെസ് ബാങ്ക്. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ ബാങ്കിനായില്ല. ഇതോടെ ബാങ്ക് ഓഹരി 5 ശതമാനം താഴ്ന്ന് 15.99 രൂപയിലെത്തി. ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം 202.43 കോടി രൂപയാണ്. മുന്‍പാദത്തെ അപേക്ഷിച്ച് 3 ഇരട്ടി അധികം. എന്നാല്‍ അനലിസ്റ്റുകള്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. മാത്രമല്ല മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 45 ശതമാനം കുറവാണിത്. പ്രൊവിഷന്‍ വര്‍ദ്ധിച്ചതാണ് പ്രകടനത്തെ ബാധിച്ചത്. പ്രൊവിഷന്‍സ് ആന്റ് കണ്ടിന്‍ജന്‍സീസ് 271 കോടിRead More →

നടപ്പ് സാമ്പത്തികവര്‍ഷത്തെ എംഎസ്എംഇ വരുമാനം പകര്‍ച്ചവ്യാധിയ്ക്ക് മുമ്പുള്ളതിനെ മറികടക്കും

ന്യൂഡല്‍ഹി: എംഎസ്എംഇ മേഖല വരുമാനം നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ കോവിഡിന് മുമ്പുള്ള കാലയളവിനെ മറികടക്കും, റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പ്രതിമാസ ബുള്ളറ്റിന്‍ പറയുന്നു.” 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി അധിഷ്ഠിത സ്ഥാപനങ്ങള്‍ ഒഴികെയുള്ള എംഎസ്എംകളുടെ വരുമാനം പകര്‍ച്ചവ്യാധിക്ക് മുമ്പുള്ളതിനേക്കാള്‍ വര്‍ധിക്കും. ആഗോള പ്രതിസന്ധി ബാധിച്ചതിനാല്‍ കയറ്റുമതി അധിഷ്ടിത സ്ഥാപനങ്ങള്‍ തിരിച്ചടിയാകും നേരിടുക,”ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്ര, സെന്‍ട്രല്‍ ബാങ്കിന്റെ സാമ്പത്തിക നയ ഗവേഷണ വകുപ്പിലെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് ദേബRead More →