70% വരെ വിലക്കുറവുമായി അജ്മൽബിസ്മിയിൽ ഫ്ലാഷ് സെയിൽ!
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ 70% വരെ വിലക്കുറവുമായി ഫ്ലാഷ് സെയിൽ! കൂടാതെ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകൾക്ക് 10% എക്സ്ട്രാ ക്യാഷ്ബാക്കുമുണ്ട്. എൽജി, സാംസങ്, വേൾപൂൾ, ലോയിഡ്, ബ്ലൂസ്റ്റാർ, വോൾട്ടാസ്, ഐ.എഫ്.ബി., ഗോദ്‌റേജ്, തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ എയർ കണ്ടീഷണറുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങളെRead More →





