മികച്ച നാലാംപാദം, മള്‍ട്ടിബാഗര്‍ ഒലെക്ട്ര ഗ്രീന്‍ടെക്ക് ഓഹരി ഉയര്‍ന്നു
ന്യൂഡല്‍ഹി: ഏകീകൃത അറ്റാദായത്തില്‍ 52 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഒലെക്ട്ര ഗ്രീന്‍ടെക്ക് ഓഹരി 10 ശതമാനത്തിലധികം ഉയര്‍ന്നു. 17.77 കോടി രൂപ അറ്റാദായമാണ് നാലാംപാദത്തില്‍ കമ്പനി നേടിയത്. കമ്പനിയുടെ ഓഹരി 5 വര്‍ഷത്തില്‍ 330 ശതമാനമാണ് ഉയര്‍ന്നത്. 12 മാസത്തെ നേട്ടം 13 ശതമാനം. 374.10 രൂപ, 52 ആഴ്ച താഴചയും 52 ആഴ്ച ഉയരം 743.35 രൂപയുമാണ്. നിലവില്‍ 7 ശതമാനം ഡിസ്‌ക്കൗണ്ടിലാണ് ട്രേഡിംഗ്. കമ്പനി നാലാംപാദത്തില്‍Read More →


