റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ്ണ കരുതല്‍ ശേഖരം 764.64 ടണ്ണായി ഉയര്‍ന്നു
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ്ണ കരുതല്‍ ശേഖരം 2023 മാര്‍ച്ച് അവസാനത്തോടെ 794.64 ടണ്ണിലെത്തി. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 34.22 ടണ്‍ അധികമാണിത്. 2022 മാര്‍ച്ച് അവസാനത്തില്‍ റിസര്‍വ് ബാങ്കിന്റെ കൈവശം 760.42 മെട്രിക് ടണ്‍ സ്വര്‍ണമാണുണ്ടായിരുന്നത് (11.08 മെട്രിക് ടണ്‍ സ്വര്‍ണ്ണ നിക്ഷേപം ഉള്‍പ്പെടെ). ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് (ബിഐഎസ്) എന്നിവ വഴി 437.22 ടണ്‍ സ്വര്‍ണം വിദേശത്തും 301.10 ടണ്‍Read More →




