അറ്റാദായം 13 ശതമാനം ഉയര്‍ത്തി എന്‍എംഡിസി
August 11, 2023 0 By BizNewsന്യൂഡല്‍ഹി: ഇരുമ്പ് അയിര് കമ്പനിയായ എന്‍എംഡിസി ജൂണ്‍ പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1661.04 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 ശതമാനം അധികം.
വരുമാനം 4913.06 കോടി രൂപയില്‍ നിന്നും 5688.87 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ മൊത്തം ചെലവ് 2968.94 കോടി രൂപയില്‍ നിന്നും 3476.55 കോടി രൂപയിലെത്തി. ഇരുമ്പ് അയിര് സെഗ്മന്റിന്റെ ഇബിറ്റ 1982 കോടി രൂപയില്‍ നിന്നും ഉയര്‍ന്ന് 2106 കോടി രൂപ. അതേസമയം പെല്ലറ്റ്,മിനറല്‍സ്ആന്‍ശര്‍ സര്‍വീസസ് വിഭാഗം 36.52 കോടി രൂപ നഷ്ടം നേരപ്പെടുത്തി.
0.18 ശതമാനം താഴ്ന്ന് 113.50 രൂപയിലാണ് കമ്പനി ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.