, ,

തേയില വിലയില്‍ 50 ശതമാനം ഇടിവ്

കൊല്‍ക്കത്ത: ചെറുകിട കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന തേയിലയുടെ വില ഓഗസ്റ്റില്‍ 50 ശതമാനം ഇടിഞ്ഞു. കയറ്റുമതിയിലെ അനിശ്ചിതാവസ്ഥയും ഇറക്കുമതി വര്‍ദ്ധിച്ചതുമാണ് കാരണം. നിലവില്‍ കിലോയ്ക്ക് 14 രൂപയാണ് വില. ഏപ്രില്‍-മെയ് മാസങ്ങളില്‍ 22 രൂപയായിരുന്ന സ്ഥാനത്താണിത്. വിലയിടിവ് ചെറുകിട കര്‍ഷകരെ ആശങ്കയിലാഴ്ത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1 മുതല്‍ 5 ഏക്കറില്‍ വരെ കൃഷി ചെയ്യുന്നവരാണ് ഇവര്‍. ഇന്ത്യയുടെ തേയില ഉത്പാദനത്തിന്റെ 54 ശതമാനവും ചെറുകിട കര്‍ഷകരുടെ സംഭാവനയാണ്. വില്‍പനവില വാര്‍ഷികാടിസ്ഥാനത്തില്‍ 10-15 ശതമാനമാണ് കുറഞ്ഞത്. വിലയിടിവ് തുടരുമെന്ന് ഹിന്ദുസ്ഥാന്‍…

tea-prices-rise-production-costs

കൊല്‍ക്കത്ത: ചെറുകിട കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന തേയിലയുടെ വില ഓഗസ്റ്റില്‍ 50 ശതമാനം ഇടിഞ്ഞു. കയറ്റുമതിയിലെ അനിശ്ചിതാവസ്ഥയും ഇറക്കുമതി വര്‍ദ്ധിച്ചതുമാണ് കാരണം. നിലവില്‍ കിലോയ്ക്ക് 14 രൂപയാണ് വില.

ഏപ്രില്‍-മെയ് മാസങ്ങളില്‍ 22 രൂപയായിരുന്ന സ്ഥാനത്താണിത്. വിലയിടിവ് ചെറുകിട കര്‍ഷകരെ ആശങ്കയിലാഴ്ത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1 മുതല്‍ 5 ഏക്കറില്‍ വരെ കൃഷി ചെയ്യുന്നവരാണ് ഇവര്‍.

ഇന്ത്യയുടെ തേയില ഉത്പാദനത്തിന്റെ 54 ശതമാനവും ചെറുകിട കര്‍ഷകരുടെ സംഭാവനയാണ്. വില്‍പനവില വാര്‍ഷികാടിസ്ഥാനത്തില്‍ 10-15 ശതമാനമാണ് കുറഞ്ഞത്. വിലയിടിവ് തുടരുമെന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സിഎഫ്ഒ റിതേഷ് തിവാരി പ്രതികരിച്ചു.

 മേഖലയ്ക്ക് നയപരമായ പിന്തുണവേണമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports