നികുതി വിഹിതമായി കേരളത്തിന് 3,430 കോടി രൂപ

നികുതി വിഹിതമായി കേരളത്തിന് 3,430 കോടി രൂപ

October 10, 2024 0 By BizNews

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട നി​കു​തി വി​ഹി​ത​ത്തി​ന്റെ ര​ണ്ടു ഗ​ഡു​ കൂ​ടി അ​നു​വ​ദി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം. ഇ​തു​പ്ര​കാ​രം കേ​ര​ള​ത്തി​ന് 3,430 കോ​ടി രൂ​പ​യാ​ണ് ല​ഭി​ച്ച​ത്.

എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​മാ​യി ആ​കെ 1,78,173 രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​റി​ലെ വി​ഹി​ത​ത്തി​ന് പു​റ​മെ ഒ​രു ഗ​ഡു​കൂ​ടി മു​ൻ​കൂ​റാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഉ​ത്സ​വ സീ​സ​ൺ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഒ​രു മാ​സ​ത്തെ വി​ഹി​തം മു​ൻ​കൂ​റാ​യി ന​ൽ​കി​യ​തെ​ന്ന് തു​ക അ​നു​വ​ദി​ച്ച് പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​കു​റി​പ്പി​ൽ ധ​ന​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.