വ്യാവസായിക ഉത്പാദനം മെച്ചപ്പെട്ടു
April 15, 2024 0 By BizNewsകൊച്ചി: ഫെബ്രുവരിയിൽ ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക 5.7 ശതമാനമായി ഉയർന്നു.
ജനുവരിയിൽ വ്യാവസായിക ഉത്പാദനത്തിൽ 3.8 ശതമാനം വളർച്ചയാണുണ്ടായിരുന്നത്.
ഖനനം, മാനുഫാക്ചറിംഗ്, കൽക്കരി തുടങ്ങിയ മേഖലകളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.