ബാങ്ക് വായ്പാ വളർച്ച കുറയുമെന്ന് ഇക്ര

ബാങ്ക് വായ്പാ വളർച്ച കുറയുമെന്ന് ഇക്ര

September 16, 2023 0 By BizNews

മുംബൈ: രാജ്യത്തെ ബാങ്കുകളുടെ വായ്പാ വളർച്ചാ നിരക്ക് ഈ സാമ്പത്തിക വർഷം 12.1–13.2 ശതമാനത്തിലേക്കു ചുരുങ്ങുമെന്ന് റേറ്റിങ് ഏജൻസിയായ ഇക്ര.കഴിഞ്ഞ വർഷം 15.4% ആയിരുന്നു. 2024 മാർച്ചോടെ മൊത്ത നിഷ്ക്രിയ ആസ്തി 2.8–3 ശതമാനത്തിലേക്കും കുറയും. ജൂൺ പാദത്തിൽ 3.7% ആണ്.നിക്ഷേപ വളർച്ച 9 ശതമാനത്തിലേറെ ആകുമെന്നും റിപ്പോർട്ടിലുണ്ട്.

https://nacosfashions.com/nacos-men-multi-color-checked-pure-cotton-casual-shirt/