അഞ്ചാം ദിനവും സ്വർണം താഴേക്ക്; ഇന്ന് കുറഞ്ഞത് 880 രൂപ

Spread the News

കോഴിക്കോട്: തുടർച്ചയായ അഞ്ചാംദിനവും സ്വർണവില താഴോട്ട്. ഇന്ന് 880 രൂപ കുറഞ്ഞ് 55,480 രൂപയാണ് പവൻ വില. ഗ്രാമിന് 6935 രൂപയുമാണ്. ഇന്നലെ 56,360 രൂപയായിരുന്നു വില.

59,640 വരെ ഉയർന്ന ശേഷമാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്. രണ്ടാഴ്ച കൊണ്ട് 4160 രൂപയാണ് കുറഞ്ഞത്. നവംബർ ഒന്നിന് 59,080 രൂപയായിരുന്നു വില.

ഈ മാസത്തെ ഇതുവരെയുള്ള വില ഇങ്ങനെ

1-നവംബർ – 59,080

2-നവംബർ – 58,960

3-നവംബർ – 58,960

4-നവംബർ -58,960

5-നവംബർ -58,840

6-നവംബർ -58,920

7-നവംബർ -57,600

8-നവംബർ -58,280

9-നവംബർ -58,200

10-നവംബർ -58,200

11-നവംബർ -57,760

12-നവംബർ -56,680

13-നവംബർ -56,360

14-നവംബർ -55,480 

Leave a Reply

Your email address will not be published. Required fields are marked *