,

സ്വിഗ്ഗി ഐപിഒ നവംബർ 6 മുതൽ

ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ പ്രാരംഭ വിൽപന നവംബർ 6 മുതൽ 8 വരെ. 11,300 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഐപിഒയിൽ ഓഹരിയൊന്നിന് 371–390 റേഞ്ചിലാണ് ഇഷ്യുവില. 4500 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിലുള്ളത്. 6800 കോടി രൂപ ഓഫർ ഫോർ സെയിലിലൂടെ സമാഹരിക്കും. 2014ൽ ആരംഭിച്ച സ്വിഗ്ഗി ഇപ്പോൾ രാജ്യത്താകെ 2 ലക്ഷത്തിലധികം റസ്റ്റോറന്റുകളുമായി സഹകരിക്കുന്നുണ്ട്. സ്വിഗ്ഗിയുടെ എതിരാളികളായ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം  സൊമാറ്റൊയുടെ ഐപിഒ 2021ലായിരുന്നു. ഒമ്പതിനായിരം കോടി രൂപയിലധികം സമാഹരിച്ച…

സ്വിഗ്ഗി ഐപിഒ നവംബർ 6 മുതൽ
സ്വിഗ്ഗി ഐപിഒ നവംബർ 6 മുതൽ

ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ പ്രാരംഭ വിൽപന നവംബർ 6 മുതൽ 8 വരെ. 11,300 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഐപിഒയിൽ ഓഹരിയൊന്നിന് 371–390 റേഞ്ചിലാണ് ഇഷ്യുവില. 4500 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിലുള്ളത്. 6800 കോടി രൂപ ഓഫർ ഫോർ സെയിലിലൂടെ സമാഹരിക്കും.

2014ൽ ആരംഭിച്ച സ്വിഗ്ഗി ഇപ്പോൾ രാജ്യത്താകെ 2 ലക്ഷത്തിലധികം റസ്റ്റോറന്റുകളുമായി സഹകരിക്കുന്നുണ്ട്. സ്വിഗ്ഗിയുടെ എതിരാളികളായ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം  സൊമാറ്റൊയുടെ ഐപിഒ 2021ലായിരുന്നു. ഒമ്പതിനായിരം കോടി രൂപയിലധികം സമാഹരിച്ച ഐപിഒ വലിയ വിജയമായിരുന്നു.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports