ശ്രുതിക്ക് വീട് വാഗ്‌ദാനം ചെയ്‌ത് ടി. സിദ്ദീഖ് എം.എൽ.എ വഞ്ചിച്ചെന്ന് സി.പി.എം; ആരോപണം പച്ചക്കള്ളം -ടി. സിദ്ദീഖ്
ശ്രുതി, കെ. റഫീഖ്, ടി. സിദ്ധിഖ് കൽപറ്റ: മുണ്ടക്കൈ ദുരന്തബാധിത ശ്രുതിക്ക് വീട് വാഗ്‌ദാനം ചെയ്‌ത് ടി. സിദ്ദീഖ് എം.എൽ.എ വഞ്ചിച്ചെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ്. 120 ദിവസംകൊണ്ട് നിർമിച്ചുനൽകുമെന്ന് പറഞ്ഞ് തറക്കല്ലിട്ട് 18 മാസം കഴിഞ്ഞിട്ടും വീട് നിർമിച്ചില്ല. കൽപറ്റ എം.എൽ.എയുടെ വാക്കിൽ വിശ്വസിച്ച് ടൗൺഷിപ്പിൽ വീട് വേണ്ടെന്നുവെച്ച ശ്രുതി സർക്കാറിൽനിന്ന് കൈപ്പറ്റിയ 15 ലക്ഷം രൂപ തിരികെ നൽകാമെന്നും വീട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാറിന്Read More →




