‘കംപ്ലീറ്റ് ഫാഷൻ’ സങ്കൽപ്പവുമായി വി.കെ.സി ഡിബോൺ
കോഴിക്കോട്: പാദരക്ഷാ വിപണയിൽ ആദ്യ സമ്പൂർണ ഫാഷൻ ബ്രാൻഡായി വി.കെ.സി ഡിബോൺ വരുന്നു. ഒറ്റ ബ്രാൻഡിനു കീഴിൽ ഏറ്റവും വലിയ ഫുട്‌വെയർ ശ്രേണിയാണ് ആഗോള വിപണിക്കു വേണ്ടി വി.കെ.സി ഡിബോൺ അവതരിപ്പിക്കുന്നത്. സ്‌പോർട്‌സ് ഷൂ, സാൻഡൽസ്, ഫ്‌ളിപ് ഫ്‌ളോപ്‌സ്, ഓപൺ വിയർ, ക്ലോഗ്, സ്ലൈഡ്‌സ് തുടങ്ങി 16 വിഭാഗങ്ങളിലായി വ്യത്യസ്ത ഇനം ഫുട്‌വെയറുകളാണ് ഈ ബ്രാൻഡിനു കീഴിൽ അണിനിരത്തുന്നത്. ഒരു കുടയ്ക്കു കീഴിൽ ഏറ്റവും കൂടുതൽ ഫുട്‌വെയർ വിഭാഗങ്ങൾ അവതരിപ്പിക്കുന്നRead More →


