യു.​എ.​ഇ​യി​ലും പ​ണ​മ​ട​ക്കാ​ൻ ഇ​നി യു.​പി.​ഐ

യു.​എ.​ഇ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് കൈ​യി​ൽ ദിർഹമോ ബാ​ങ്ക് കാ​ർ​ഡു​ക​ളോ ഇ​ല്ലാ​തെ മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ളും യു.​പി.​ഐ ആ​പ് വ​ഴി ന​ട​ത്താ​ൻ സൗ​ക​ര്യം ഒ​രു​ങ്ങു​ന്നു. യു.​പി.​ഐ അ​ധി​ഷ്​​ഠി​ത പേ​മെ​ന്‍റ്​ സം​വി​ധാ​നം യു.​എ.​ഇ​യി​ൽ വ്യാ​പ​ക​മാ​ക്കാ​നാ​ണ്​ നാ​ഷ​ന​ൽ ​പേ​​മെ​ന്‍റ്​ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ (എ​ൻ.​പി.​സി.​ഐ) തീ​രു​മാ​നം. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ യു.​എ.​ഇ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും യു.​പി.​ഐ ആ​പ്​ ഉ​പ​യോ​ഗി​ച്ച്​ യു.​എ.​ഇ​യി​ൽ എ​വി​ടെ വേ​ണ​മെ​ങ്കി​ലും രൂ​പ​യി​ൽ ത​ന്നെ പ​ണ​മി​ട​പാ​ട്​ ന​ട​ത്താ​നാ​വും. ദി​ർ​ഹ​മി​ന്​ ആ​നു​പാ​തി​ക​മാ​യ തു​ക​യാ​യി​രി​ക്കുംRead More →